ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം നടത്തി. അതിനായി ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മഴവില്ല പരിപാടിക്ക് അഞ്ച് കോടി രൂപ വകയിരുത്തുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചു.

Comments are closed.