കാനഡയില്‍ മകന്റെ ചെലവിനായി ഭാര്യക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന കോടതി വിധിയെത്തുടര്‍ന്ന് 5 കോടി രൂപ കത്തിച്ചു

കാനഡയില്‍ നിന്നുള്ള ഒരു വിവാഹ മോചനത്തെത്തുടര്‍ന്് മകന്റെ ചെലവിനായി ഭാര്യക്ക് അഞ്ച് കോടി രൂപ നല്‍കണമെന്നായിരുന്നു കോടതി വിധി. തുടര്‍ന്ന് തന്റെ ആറ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇയാള്‍ പണം വിന്‍വലിച്ച് കോടതി വിധിച്ച ഒരു മില്യന്‍ കനേഡിയന്‍ ഡോളര്‍ കത്തിച്ചു കളയുകയാണ് കനേഡിയന്‍ പൗരന്‍ ചയ്തത്.

എന്നാല്‍ തുക കത്തിച്ച സംഭവത്തില്‍ ഇയാള്‍ രണ്ട് മാസം ജയിലിലാവുകയും കൈവശമുള്ള സ്വത്തിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തുന്നതുവരെ എല്ലാ ദിവസവും മുന്‍ഭാര്യക്ക് 1 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരമായി കൊടുക്കണമെന്നും കോടതി വിധിക്കുകയായിരുന്നു.

Comments are closed.