ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരം തിരികെ പിടിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരി

ന്യൂഡല്‍ഹി : ഡല്‍ഹി ഇലക്ഷനില്‍ ഒരു ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരം തിരികെ പിടിക്കുമെന്നാണ് തന്റെ ആറാം ഇന്ദ്രിയം പറയുന്നതെന്നും ഡല്‍ഹിയില്‍ ബിജെപി 50 ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നും പറഞ്ഞു.

അതേസമയം ബിജെപി 50 അധികം സീറ്റില്‍ വിജയിക്കുമെന്നും വികസനവും സുരക്ഷയുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്കായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ മുന്നോട്ട് എത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് വ്യക്തമാക്കി.

Comments are closed.