ഓര്‍ത്തഡോക്സ് സഭാ തലവനെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നിരണം: പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലില്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാജു എബ്രഹാം എംഎല്‍എ, വീണ ജോര്‍ജ് എംഎല്‍എ, സജി ചെറിയാന്‍ എംഎല്‍എ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Comments are closed.