പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കട്ടപ്പന: കല്യാണത്തണ്ട് പനച്ചിയില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. അഞ്ചും എട്ടും വയസുള്ള പെണ്‍കുട്ടികളുടെ അമ്മ പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ബിജുവാ(46)ണ് അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.
Comments are closed.