Ultimate magazine theme for WordPress.

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പവന് 120 രൂപ വര്‍ധിച്ച് 30,280 രൂപയിലും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,785 രൂപയിലുമാണ് സ്വര്‍ണവില. ആഗോള വിപണിയിലെയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും മാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ വന്നത്. അതേസമയം വെള്ളിയാഴ്ച പവന് 240 രൂപ കൂടി 30,160 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

Comments are closed.