ധനുഷ് സ്വന്തം തിരക്കഥയില്‍ നായകനായി അഭിനയിക്കുമ്പോള്‍ നിത്യാ മേനോന്‍ നായിക

ധനുഷ് സ്വന്തം തിരക്കഥയില്‍ നായകനായി അഭിനയിക്കുമ്പോള്‍ നിത്യാ മേനോന്‍ നായികയായെത്തുന്നു. മിത്രന്‍ ജവഹര്‍ ആയിരിക്കും സംവിധാനം. ധനുഷ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

അതേസമയം ധനുഷിനും നിത്യാ മേനോനും പുറമേ മറ്റേതൊക്കെ താരങ്ങളാകും ചിത്രത്തിലെന്നും വ്യക്തമായിട്ടില്ല. അതേസമയം രാംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് നായകനാകുന്നുണ്ട്. ഒരു ആക്ഷന്‍ സിനിമയായിരിക്കും.

Comments are closed.