ഡല്‍ഹി തെരെഞ്ഞെടുപ്പ് : 21 കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ 21 കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എന്നാല്‍ വിവിപാറ്റ് റസീപ്റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കുന്ന വിവരം.
Comments are closed.