തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമാനയാത്രയ്ക്കിടെ കൊള്ളയടിച്ചതായി പരാതി

തിരുവനന്തപുരം : ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാന യാത്രയ്ക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമാനയാത്രയ്ക്കിടെ കൊള്ളയടിച്ചതായി പരാതി.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ജയ്പൂരിലേയ്ക്ക് പോകവേ തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പണം സൂക്ഷിച്ചിരുന്നത് ലഗേജ് ബാഗിലാണെന്നാണ് പരാതി. തുടര്‍ന്ന് വലിയതുറ പോലീസ് കേസെടുത്തു.

Comments are closed.