മുംബൈയില്‍ വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കിയതിന് അയല്‍വാസികളുടെ മര്‍ദനമേറ്റ യുവതിക്ക് ദാരുണാന്ത്യം
ഡോംബിവിലി: മുംബൈ ഡോംബിവിലിയില്‍ വളര്‍ത്തുനായ കുരച്ച് ബഹളമുണ്ടാക്കിയതിന് അയല്‍വാസികളുടെ മര്‍ദനമേറ്റ യുവതി മരിച്ചു. ഏറെ നാളായി ഒരു തെരുവ് നായയെ നാഗമ്മ ഷെട്ടിയെന്ന മുപ്പത്തിയഞ്ചുകാരി സംരക്ഷിക്കുന്നുണ്ടായിരുന്നു. അതേസമയം അയല്‍ക്കാരുടെ മര്‍ദനമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവര്‍ മരിച്ചത്.
Comments are closed.