മൂന്നു വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

ആലപ്പുഴ : അമ്പലപ്പുഴയില്‍ മൂന്നു വയസ്സുകാരനായ കുട്ടിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് ജനനേന്ദ്രിയത്തിന് പരിക്കേറ്റു. പ്രതിയായ പുതുവല്‍ സ്വദേശി വൈശാഖിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതേസമയം കുട്ടിയുടെ ജനനേന്ദ്രിയം നീരു വന്ന് വീര്‍ത്ത നിലയില്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Comments are closed.