കെ.എസ്.ഇ.ബി സര്‍ചാര്‍ജെന്ന പേരില്‍ യൂണിറ്റിന് 10 പൈസ വീതം വീണ്ടും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുത നിരക്ക് ജൂലായില്‍ കുത്തനേ കൂട്ടിയ ശേഷം സര്‍ചാര്‍ജെന്ന പേരില്‍ യൂണിറ്റിന് 10 പൈസ വീതം വീണ്ടും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുകയാണ്.

അതേസമയം ഇന്നലെ മുതല്‍ മൂന്നു മാസത്തേക്കാണെന്നു പറയുന്നുണ്ടെങ്കിലും വീണ്ടും മൂന്നു മാസത്തേക്കു കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന ആലോചനയിലാണ് റെഗുലേറ്ററി കമ്മിഷന്‍. വൈദ്യുതി പരമാവധി ഉപയോഗിക്കുന്ന ചൂടുകാലം നോക്കിയാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്.

Comments are closed.