കൊറോണയെത്തുടര്‍ന്ന് കാസര്‍ഗോഡ് ചികിത്സയിലായിരുന്ന വിദ്യാത്ഥി ആശുപത്രി വിട്ടു

കാസര്‍ഗോഡ്: കൊറോണ രോഗം സ്ഥിരീകരിച്ച് കാസര്‍ഗോഡ് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി തുടര്‍ച്ചയായി രണ്ട് പരിശോധനകളിലും വൈറസ് ബാധ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. അതേസമയം വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടങ്കിലും വീട്ടില്‍ നിരീക്ഷണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Comments are closed.