സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് സെല്‍റ്റാ വിഗോയെ നേരിടും

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ യലിന്റെ ഹോം ഗ്രൗണ്ടില്‍ റയല്‍ മാഡ്രിഡ് ഇന്ന് സെല്‍റ്റാ വിഗോയെ നേരിടും. രാത്രി ഒന്നരയ്ക്ക് റാണ് മത്സരം. സെല്‍റ്റ വിഗോയുമായുള്ള അവസാന പതിനൊന്ന് കളിയില്‍ പത്തിലും റയല്‍ ജയിച്ചിരുന്നു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

20 പോയിന്റുമായി ലീഗില്‍ പതിനെട്ടാം സ്ഥാനത്താണിപ്പോള്‍ സെല്‍റ്റ വിഗോ. പരുക്ക് മാറിയ എഡന്‍ ഹസാര്‍ഡ് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം റയല്‍ നിരയില്‍ തിരിച്ചെത്തും. ബെന്‍സേമ, ബെയ്ല്‍, എന്നിവരും മത്സരത്തിനുണ്ട്.

Comments are closed.