Ultimate magazine theme for WordPress.

നൃത്തവേദികളിലൂടെ സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

കൊച്ചി: നൃത്തവേദികളിലൂടെ സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുന്‍ സോമശേഖറാണ് വരനായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹ വിവരം അറിയിച്ച് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ ക്ഷണക്കത്ത് പങ്കുവെച്ചിട്ടുണ്ടായിരുന്നു.

Comments are closed.