അനുവാദമില്ലാതെ ഫോട്ടോ എടുക്കരുത് : സാമന്ത

തെന്നിന്ത്യയിലെ പ്രിയ നടിമാരില്‍ ഒരാളാണ് സാമന്ത. സാമന്തയുടെയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ക്ഷേത്രദര്‍ശനത്തിന് എത്തിയ നടി സാമന്ത സുഹൃത്തുക്കള്‍ക്കൊപ്പം പടിക്കെട്ടുകള്‍ കയറവെ ഒരാള്‍ പുറകെ വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അനുവാദമില്ലാതെ ഫോട്ടോ എടുക്കരുത് എന്ന് സാമന്ത പറഞ്ഞു. മര്യാദയ്ക്ക് പെരുമാറണം. തന്റെ ചിത്രങ്ങള്‍ എടുക്കരുത് എന്നും സാമന്ത പറയുകയായിരുന്നു.

Comments are closed.