Ultimate magazine theme for WordPress.

സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 320 രൂപ കൂടി 31,800 രൂപയായി. 3975 രൂപയാണ് ഒരുഗ്രാം സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ വില. ഡോളറിനെയതിരെയുള്ള രൂപയുടെ മൂല്യം 71.89 ലേയ്ക്ക് താഴ്ന്നതും സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി. അതേസമയം തിങ്കളാഴ്ച ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയുമാണ് കൂടിയത്. 20 ദിവസം കൊണ്ട് 1880 രൂപയാണ് കൂടിയത്.

Comments are closed.