ഇടുക്കി മറയൂരില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: മറയൂരില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മൃതദേഹത്തില്‍ നിറയെ വെട്ടേറ്റ പാടുകളുണ്ട്. മറയൂര്‍ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവ് മാരിയപ്പന്റെ(70) മൃതദേഹമാണ് കണ്ടെത്തിയത്. എന്നാല്‍ കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments are closed.