പുതിയ വെല്ലുവിളികള്‍ ശക്തമായ വ്യക്തിത്വത്താല്‍ തരണം ചെയ്യാന്‍ സുരേന്ദ്രന് കഴിയട്ടെ : വി.മുരളീധരന്‍

തിരുവനന്തപുരം: പുതിയ വെല്ലുവിളികള്‍ ശക്തമായ വ്യക്തിത്വത്താല്‍ തരണം ചെയ്യാന്‍ കഴിയട്ടെ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കെ.സുരേന്ദ്രന് ആശംസ നേര്‍ന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍.

‘പുതിയ വെല്ലുവിളികള്‍ ശക്തമായ വ്യക്തിത്വത്താല്‍ തരണം ചെയ്യാന്‍ സുരേന്ദ്രന് കഴിയട്ടെ. കഠിനാദ്വാനവും ആത്മസമര്‍പ്പണവും കൊണ്ടു മാത്രമാണ് സുരേന്ദ്രന് ഈ പദവിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതെന്നും മുരളീധരന്‍ ആശംസ നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു.

Comments are closed.