വനിതാ ലോകകപ്പ് ട്വന്റി-20യില്‍ ബംഗ്ലാദേശിനെ 18 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ

പെര്‍ത്ത്: വനിതാ ലോകകപ്പ് ട്വന്റി-20യില്‍ ബംഗ്ലാദേശിനെ 18 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഗ്രൂപ്പ് എയില്‍ പോയിന്റ് ടേബിളില്‍ ഒന്നാമതായി. തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിനാറുകാരി ഓപ്പണര്‍ ഷഫാലി വര്‍മ്മയടെ (17 പന്തില്‍ 39) തകര്‍പ്പന്‍ ബാറ്റിംഗില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തിരുന്നു. അതേസമയം ബംഗ്ലാദേശിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ സാധിച്ചിരുന്നുള്ളു.

Comments are closed.