സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അണ്ണാത്തെയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അണ്ണാത്തെയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാകും രജനികാന്ത് ചിത്രത്തിനായി സിരുത്തൈ ശിവ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. നയന്‍താരയാണ് നായിക. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുക. തുടര്‍ന്ന് മീന, ഖുശ്ബു തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തിലുള്ളത്.
Comments are closed.