Browsing Category

Bollywood

സ്പൈഡര്‍മാന്‍റെ സൃഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

സ്റ്റാ​ന്‍ ലീ (95) ​അ​ന്ത​രി​ച്ചു. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​രു പോ​ലെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന സൂ​പ്പ​ര്‍ ഹീ​റോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സൃ​ഷ്ടാ​വാ​ണ് സ്റ്റാ​ന്‍ ലീ.  സ്പൈ​ഡ​ര്‍​മാ​ന്‍, എ​ക്സ്-​മെ​ന്‍, ഹ​ള്‍​ക്ക്, അ​യ​ണ്‍​മാ​ന്‍,…
Read More...

എനിക്ക് ഹോളിവുഡ്ൽ അഭിനയിക്കാൻ അവസരങ്ങളെന്നും ലഭിച്ചിട്ടില്ല, എന്നാൽ അതില്‍ ദുഖവുമില്ല ; ഷാരൂഖ്

ഭൂരിഭാഗം അഭിനേതാക്കളുടെ ലക്ഷ്യം ബോളിവുഡാണ്. എങ്ങനെയെങ്കിലും ബോളിവുഡ് ചിത്രങ്ങളിൽ മുഖം കാണിക്കണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്. എന്നാൽ ബോളിവുഡ് താരങ്ങളുടെ കണ്ണ് ഹോളിവുഡാണ്. ബോളിവുഡ് താരങ്ങളായ സീറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍ ,നവാസുദ്ദീന്‍…
Read More...

ഭാഗമതിക്ക് ശേഷം ദ്വിഭാഷ ചിത്രവുമായി അനുഷ്‌ക

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അനുഷ്‌ക ഷെട്ടിയുടെ തമിഴ് അരങ്ങേറ്റം. സുന്ദര്‍ സി സംവിധാനം ചെയ്ത രണ്ട് എന്ന ചിത്രത്തില്‍ മാധവനായിരുന്നു നായകന്‍. ഭാഗമതിക്ക് ശേഷം അനുഷ്‌ക നായികയായി എത്തുന്ന പുതിയ ചിത്രത്തിലും ആരാധകരുടെ സ്വന്തം മാഡി,…
Read More...

തനിക്ക് വേണ്ടിയാണ് ഭര്‍ത്താവ് പോണ്‍ ചിത്രങ്ങളിലെത്തിയത് : സണ്ണി ലിയോണ്‍

മുംബൈ : ഭര്‍ത്താവായ ഡാനിയല്‍ വെബ്ബര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ എത്തിപ്പെടാന്‍ കാരണം താനാണെന്ന് സണ്ണി ലിയോണ്‍. പോണ്‍ ചിത്രങ്ങളില്‍ താന്‍ മറ്റ് താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നത് ഡാനിയലിന് സഹിക്കാനാകുമായിരുന്നില്ല. ഇത് കൊണ്ടാണ് തനിക്കൊപ്പം…
Read More...

കരീനയും അക്ഷയും വീണ്ടും ഒന്നിക്കുന്നു

രാജ് മേത്ത സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗുഡ് ന്യൂസില്‍ ബോളിവുഡിന്‍റെ പ്രിയതാരങ്ങളായ അക്ഷയ് കുമാറും കരീന കപൂറുമാണ് ജോടികളാകുന്നത്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്ബതികളുടെ കഥയാണ് ചിത്രം…
Read More...

ഐശ്വര്യ റായും അഭിഷേകും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു

താരദമ്ബതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. അനുരാഗ് കശ്യപ് നിര്‍മിച്ച്‌ സര്‍വേഷ് മേവാറ സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തില്‍…
Read More...

സഞ്ജുവിലെ ഗാനം പുറത്തിറങ്ങി

ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിതകഥ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവിലെ ഗാനം പുറത്തിറങ്ങി. റൂബി റൂബി എന്ന ഗാനത്തിന്‍റെ ഓഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജുവായി ജീവിക്കുന്നത്.…
Read More...

രണ്‍വീര്‍- ദീപിക വിവാഹം നവംബറില്‍

നവംബര്‍ 19ന് മുംബൈയില്‍ വച്ച്‌ ഹിന്ദുമതാചാരപ്രകാരം രണ്‍വീര്‍- ദീപിക വിവാഹിതരാവുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍…
Read More...

ദുല്‍ഖറിന്‍റെ ഹിന്ദി ചിത്രം ഓഗസ്റ്റില്‍

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ ഓഗസ്റ്റ് 10ന് തിയറ്ററുകളിലെത്തും. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More...

ബോ​ളി​വു​ഡ് താരം രാ​ജ് കി​ഷോ​ര്‍ നി​ര്യാ​ത​നാ​യി

ബോ​ളി​വു​ഡ് അ​ഭി​നേ​താ​വ് രാ​ജ് കി​ഷോ​ര്‍(85) നി​ര്യാ​ത​നാ​യി. ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​കു​ക​യും പി​ന്നീ​ട് മും​ബൈ​യി​ലെ…
Read More...