Browsing Category

Business

അസ്ട്രാസെനക വാക്സീൻ ഇയു ഇനി വാങ്ങുന്നില്ല; പകരം ഫൈസർ

പാരിസ്∙ ഓക്സ്ഫഡ്– അസ്ട്രാസെനക വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ജൂണിനു ശേഷം പുതുക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ (ഇയു). അസ്ട്രാസെനക വാക്സീനെക്കാൾ വിലയേറിയ ഫൈസർ–ബയോൺടെക് വാക്സീന്റെ 180 കോടി ഡോസ് വാങ്ങാനുള്ള പുതിയ കരാറാണ് ഇപ്പോൾ…
Read More...

ലോക്ഡൗൺ : ഇന്നുമുതൽ കൂടുതൽ പൊലീസ്

തിരുവനന്തപുരം∙ ലോക്ഡൗൺ രണ്ടാം ദിവസവും സംസ്ഥാനത്തു പൂർണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസിനെ പരിശോധനയ്ക്കു നിയോഗിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അനാവശ്യമായി പുറത്തി‍റങ്ങിയവരെ ഇന്നലെ…
Read More...

ഇനി 3.64 ലക്ഷം ഡോസ് വാക്സീൻ മാത്രം

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സീനിൽ സംസ്ഥാനത്തു ബാക്കിയുള്ളത് 3.64 ലക്ഷം ഡോസ് മാത്രം. ഇന്നലെ 5 കേന്ദ്രങ്ങളിൽ മാത്രമാണു വാക്സീൻ നൽകിയത്. 1.75 ലക്ഷം ഡോസ് കൂടി ഉടൻ നൽകുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനിടെ, വാക്സീൻ…
Read More...

പാസിന് 2 ലക്ഷം അപേക്ഷ; 15,000 തള്ളി, സൈറ്റ് പിണങ്ങി

തിരുവനന്തപുരം ∙ ലോക്ഡൗണിലെ യാത്രയ്ക്കുള്ള പൊലീസ് പാസിന് ഇതുവരെ രണ്ടു ലക്ഷത്തോളം അപേക്ഷകൾ. പൊലീസ് വെബ്സൈറ്റ് ഇടയ്ക്കു പണിമുടക്കി. 81,797 പേർക്ക് അനുമതി നൽകി. 15,761 അപേക്ഷ തള്ളി. 77,567 എണ്ണം പരിഗണനയിലാണ്. അനിവാര്യ യാത്രകൾക്കേ…
Read More...

കർശന നിയന്ത്രണവും വാക്സിനേഷനും; മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാം

ന്യൂഡൽഹി ∙ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്താൽ കോവിഡ് മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്ന് വിദഗ്ധർ. ആദ്യ തരംഗത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ ഇപ്പോൾ ദിനംപ്രതി രോഗികളുടെ…
Read More...

പഞ്ചായത്തുകൾക്ക് കേന്ദ്രം വക 240 കോടി

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിലെ ത്രിതല പഞ്ചായത്തുകൾക്കു കേന്ദ്ര സർക്കാർ 240.6 കോടി രൂപ അനുവദിച്ചു. 25 സംസ്ഥാനങ്ങൾക്കായി മൊത്തം 8923.8 കോടിയാണ് അനുവദിച്ചത്. 15–ാം ധന കമ്മിഷൻ ശുപാർശയനുസരിച്ചു…
Read More...

കോവിഡ്: ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്

ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസിന്റെ കോവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ് സ്ഥാനപതി സുൻ…
Read More...

മുഖ്യമന്ത്രിപദത്തിലേക്ക് ഹിമന്തയുടെ സ്മാഷ്

ന്യൂഡൽഹി∙ അഖിലേന്ത്യാ ബാഡ്മിന്റൻ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഹിമന്ത ബിശ്വ ശർമ. എപ്പോഴാണ് സ്മാഷ് ചെയ്യേണ്ടതെന്നും ഡ്രോപ്പ് ചെയ്യേണ്ടതെന്നും ഹിമന്തയോളം അറിയാവുന്ന മറ്റൊരു നേതാവ് ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയിൽ ഇല്ല. ഒടുവിൽ…
Read More...

ചൈനീസ് വാക്‌സീന്‍ വിവിധ രാജ്യങ്ങളിലേക്ക്, അമേരിക്ക പിന്തുണച്ചേക്കും

ഹൂസ്റ്റൻ ∙ ചൈനയുടെ പുതിയ വാക്‌സീനെ അമേരിക്ക പിന്തുണയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉപയോഗത്തിനല്ല, മറിച്ച് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയാണ് യുഎസ് പിന്തുണക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍…
Read More...

ആഡംബര വില്ല വിറ്റു; വില 200 കോടിയിലേറെ രൂപ

ദുബായ് ∙പാം ജുമൈറയിൽ ആഡംബര വില്ല വിറ്റുപോയത് 200 കോടിയിലേറെ രൂപയ്ക്ക്. 20756 ചതുരശ്ര അടി വലുപ്പമുള്ള വില്ല വാങ്ങിയത് പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത യൂറോപ്പ് സ്വദേശിയാണ്. ഇതോടെ ഈ വർഷം വലിയ വിലക്ക് വിറ്റുപോകുന്ന രണ്ടാമത്തെ വില്ലയായി…
Read More...