Browsing Category

Business

കോവിഡ് ദുരിതാശ്വാസ ഉൽപന്നങ്ങൾ: ഇറക്കുമതിക്ക് സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം∙കോവിഡുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു നികുതിയിളവു നൽകി കേന്ദ്രം ഉത്തരവിട്ട സാഹചര്യത്തിൽ, ഇറക്കുമതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനമൊരുക്കി. സർക്കാരിനെ പ്രതിനിധീകരിച്ചു കേരള മെഡിക്കൽ…
Read More...

138 തദ്ദേശ മേഖലക‌ളിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത് 138 തദ്ദേശസ്ഥാപനങ്ങളിലാണെന്നും ഇതിൽ 118 എണ്ണത്തിൽ വേണ്ടത്ര ചികിത്സാ സൗകര്യമില്ലെന്നും റിപ്പോർട്ട് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങൾ അലംഭാവം വെടിഞ്ഞു…
Read More...

അടിയന്തര യാത്രയ്ക്ക് ഇ–പാസ്; വെബ്സൈറ്റ് നിലവിൽ വന്നു

തിരുവനന്തപുരം∙ ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കു കേരള പൊലീസിന്റെ ഓൺലൈൻ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് നിലവിൽവന്നു. pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വാക്സീൻ സ്വീകരിക്കുന്നതിനും തൊട്ടടുത്തു നിന്ന്…
Read More...

സുപ്രീംകോടതി ഇടപെടൽ; കർമസമിതി

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനു കീഴിൽ ദേശീയ കോവിഡ് കർമസമിതി നിലനിൽക്കെ, വിദഗ്ധരുടെ ദേശീയ കർമ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. ഓക്സിജൻ ക്ഷാമം, അവശ്യമരുന്നുകളുടെ ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഈ 12 അംഗ സമിതി ഊന്നൽ നൽകുക. വിവിധ മേഖലകളിൽ…
Read More...

കുതിച്ചുയർന്ന് മാസ്ക് വില; 15 രൂപയുടെ എൻ 95 മാസ്ക്കിനു 100 രൂപ

തിരുവനന്തപുരം ∙ സർക്കാർ സ്ഥാപനത്തിൽ 15 രൂപയ്ക്കു ലഭിക്കുന്ന മാസ്ക് സ്വകാര്യ സ്ഥാപനത്തിൽ നിന്നു വാങ്ങുമ്പോൾ വില 100 രൂപ കടക്കും. കൊറോണ വൈറസ് വ്യാപനം ശക്തമായിരിക്കെ ആവശ്യക്കാർ ഏറെയുള്ള പൾസ് ഓക്സിമീറ്ററിനും പിപിഇ കിറ്റിനുമൊക്കെ വില…
Read More...

18–45 വാക്സീൻ: മുൻഗണന രോഗികൾക്ക്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 18–45 പ്രായപരിധിക്കാർക്ക് ഒറ്റയടിക്കു വാക്സീൻ നൽകാൻ കഴിയില്ലെന്നും മറ്റേതെങ്കിലും അസുഖമുണ്ടെങ്കിൽ അവർക്കു  മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഡ്യൂട്ടിയിലുള്ള വാർഡ്തല സമിതിക്കാർക്കും …
Read More...

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 50 ലക്ഷത്തിലേക്ക്

മുംബൈ ∙ മഹാരാഷ്ട്രയിൽ ആകെ കോവിഡ് കേസുകൾ 50 ലക്ഷത്തിലേക്ക്. ഇന്നലെ 54,022 േപർ പോസിറ്റീവായതോടെ ആകെ പോസിറ്റീവ് 49,96,758 ആയി. 898 പേർ ഇന്നലെ മരിച്ചു. ആകെ മരണം 74,413. മുംബൈ നഗരത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും പശ്ചിമ മഹാരാഷ്ട്രയിലെ…
Read More...

വാക്സീൻ പേറ്റന്റ്: കൂടുതൽ ചർച്ചകളിലേക്ക് ഡബ്ല്യുടിഒ

ന്യൂഡൽഹി ∙ കോവിഡ് വാക്സീന്റെ പേറ്റന്റ് വ്യവസ്ഥകൾ ഉദാരമാക്കണമെന്ന ആവശ്യത്തിൽ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) അടുത്തയാഴ്ച കൂടുതൽ ചർച്ചകളുണ്ടാവും. ഇളവിന് യുഎസ് തയാറായെങ്കിലും ജർമനി എതിർപ്പ് തുടരുന്നു. വ്യാപാര ബന്ധിത ബൗദ്ധിക സ്വത്തവകാശവുമായി…
Read More...

ഇന്ത്യയിൽനിന്ന് പൗരന്മാർക്ക് 15 മുതൽ മടങ്ങാം: ഓസ്ട്രേലിയ

മെൽബൺ ∙ ഇന്ത്യയിൽ കുടുങ്ങിയ ഓസ്ട്രേലിയൻ പൗരന്മാർക്കു ഈ മാസം 15 മുതൽ നാട്ടിലേക്കു മടങ്ങാമെന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. നിലവിൽ ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള വിമാന സർവീസിനു വിലക്കുണ്ട്. വിലക്ക് ഓസ്ട്രേലിയൻ പൗരന്മാർക്കും…
Read More...

ആഞ്ഞടിച്ച് ഹൈക്കോടതി; കോവിഡ് ചികിത്സാനിരക്ക് സർക്കാർ നിയന്ത്രിക്കണം

കൊച്ചി ∙ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, ആശുപത്രി പഞ്ചനക്ഷത്രമെന്നോ അല്ലാത്തതെന്നോ വേർതിരിവില്ലാതെ, കോവിഡിനുള്ള ഏറ്റവും നല്ല ചികിത്സ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാരിനു കഴിയണമെന്നു ഹൈക്കോടതി. രോഗിയോട് ഓക്സിജൻ…
Read More...