Browsing Category

Featured

ബിജെപിയുടെ നയത്തെ വിമർശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽ ‍ഹാസൻ.

ചെന്നൈ: ‍ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ‍‍ സൗജന്യ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ നയത്തെ വിമർശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽ ‍ഹാസൻ. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത വാക്സിന്റെ പേരിലാണ് ദുഷിച്ച വാഗ്ദാനങ്ങൾ ‍ നൽകുന്നതെന്നാണ്…
Read More...

പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു തീകൊളുത്തി.

ഇടുക്കി: ‍ പീഡനത്തിനിരയായ പതിനേഴുകാരി ആത്മഹത്യക്ക് ശ്രമിച്ചു തീകൊളുത്തി. കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയിലാണ് സംഭവം. കുട്ടി അപകടനില തരണം ചെയ്തു. അറുപത്തിയഞ്ച് ശതമാനത്തോളം പെള്ളലേറ്റിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകനും ഓട്ടോഡ്രൈവറുമായ മനുവാണ്…
Read More...

ഇരവിപേരൂരിലെ പുനരധിവാസ കേന്ദ്രത്തിൽ 112 പേർക്ക് കൊവിഡ്.

പത്തനംതിട്ട: ഇരവിപേരൂരിലെ പുനരധിവാസ കേന്ദ്രത്തിൽ 112 പേർക്ക് കൊവിഡ്. ആശ്രിതരില്ലാത്ത ഭിന്നശേഷിക്കാരെയും രോഗികളെയും പാർപ്പിച്ചിരിക്കുന്ന ഗിൽഗാൽ എന്ന ആശ്രിത കേന്ദ്രത്തിലാണ് രോഗികളെ കണ്ടെത്തിയത്. കേന്ദ്രത്തിലെ 195 പേരെ പരിശോധിച്ചതിൽ നിന്ന് 112…
Read More...

അവയവദാനത്തിന്റെ മറവിൽ ‍ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ള.

തിരുവനന്തപുരം: ലാഭേച്ഛ ഇല്ലാതെ ജീവിച്ചിരിക്കേ നടത്തുന്ന അവയവദാനത്തിനുള്ള ‍ പദ്ധതി നടപ്പാക്കാതെ സർക്കാർ. ദാതാവും സ്വീകർത്താവും പരസ്പരം അറിയാതുള്ള തീർത്തും സൗജന്യമായി നടത്തുന്ന സമ്പ്രദായമാണ് പുതിയ പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ…
Read More...

തകർന്നടിഞ്ഞു ചെന്നൈ; മുംബൈ ഇന്ത്യന്‍സിന് പത്ത് വിക്കറ്റിന് ജയം

ഷാര്‍ജ:ഈ ഐപിഎല്ലില്‍ പരമ ദയനീയ പ്രകടനം പുറത്തെടുത്ത ടീം ഏതാണെന്ന് ചോദിച്ചാല്‍ അതിനുത്തരം ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിഎസ്‌കെയുടെ പ്രകടനത്തിലെ ഈ നിലവാരത്തകര്‍ച്ച. മുംബൈ  ഇന്ത്യന്‍സിനോട് പത്ത്…
Read More...

വാളയാർ കേസ്: കൂടുതൽ ആരോപണങ്ങളുന്നയിച്ചു പെൺകുട്ടികളുടെ അമ്മ.

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കൊലപാതക കേസിൽ കൂടുതൽ ആരോപണങ്ങളുന്നയിച്ചു പെൺകുട്ടികളുടെ അമ്മ. കെപിഎംഎസ്സിനും പുന്നല ശ്രീകുമാറിനുമെതിരെയാണ് ആരോപണം. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഒരു സംഘം വനിതാ പൊലീസുദ്യോഗസ്ഥർ എത്തി അവരുടെ മൊഴി…
Read More...

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം :- കേരളത്തിൽ  ഇന്ന് 85 11 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.7269 പേർ സമ്പർക്കം മൂലമാണ് കോവിഡ് സ്ഥിരീകരിച്ചത്.10 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 26 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ്…
Read More...

സംസ്ഥാനത്ത് അവയവദാന മാഫിയ:അന്വേഷണം ആരംഭിച്ചു ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരളത്തിൽ  അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ചീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കേസ് എടുത്തതായും…
Read More...

രാജ്യത്തു ആശയക്കുഴപ്പത്തിനു വഴിയിട്ടുകൊണ്ട് കോവിഡ് വാക്സിൻ.

രാജ്യത്തു ആശയക്കുഴപ്പത്തിനു വഴിയിട്ടുകൊണ്ട് കോവിഡ് വാക്സിൻ.വിലയിലാണ് ആശങ്ക നിഴലിക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിൽ സൗജന്യ വാക്സിൻ കടന്നുവന്നതോടെ കേന്ദ്രസർക്കാരിന്റെ രോഗപ്രതിരോധപദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ വാക്സിൻ…
Read More...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജേശേഖരനെ നിയമിച്ചു.

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശേഖരനെ നിയമിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിർദേശിച്ച അഞ്ചംഗ ഭരണസമിതിയിലാണ് കുമ്മനം…
Read More...