Browsing Category

Football

ബെംഗളൂരു എഫ്സി ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ്; മാപ്പു പറഞ്ഞ് ടീം ഉടമ

മാലെ∙ മാലദ്വീപിൽ പോയി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളൂരു എഫ്‍സി വിവാദക്കുരുക്കിൽ. രാജ്യത്തെ കോവിഡ് നിയമങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്‍സി ടീം ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുൽ മഹ്‌ലൂഫ് ആവശ്യപ്പെട്ടു.…
Read More...

ബാർസ – അത്‌ലറ്റിക്കോ മത്സരം ഗോൾരഹിത സമനിലയിൽ; ഗുണം റയൽ മഡ്രിഡിന്?

മഡ്രിഡ് ∙ യഥാർഥത്തിൽ ജയിച്ചതാരെന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണം! സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ നിർണായക മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡും ബാർസിലോനയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫോട്ടോഫിനിഷിന് ഒരുങ്ങുന്ന ലീഗിൽ അത്‌ലറ്റിക്കോയ്ക്കു…
Read More...

ലൈപ്സീഗിനെ ഡോർട്‌മുണ്ട് തോൽപിച്ചു; കളത്തിലിറങ്ങും മുൻപ് ബയണിന് 31–ാം ലീഗ് കിരീടം

മ്യൂണിക് ∙ കളത്തിലിറങ്ങും മുൻപേ കിരീടമുറപ്പിച്ച ബയൺ മ്യൂണിക്കിന് ബൊറൂസിയ മോൺഷൻഗ്ലാഡ്ബാഹിനെതിരെ തകർപ്പൻ വിജയം. എതിരില്ലാത്ത ആറു ഗോളുകൾക്ക് ഗ്ലാഡ്ബാഹിനെ തകർത്താണ് ബയൺ മ്യൂണിക്ക് തുടർച്ചയായ ഒൻപതാം ലീഗ് കിരീടനേട്ടം ആഘോഷിച്ചത്. സൂപ്പർതാരം…
Read More...

യൂറോപ്പാ ലീഗിൽ ‘ഇംഗ്ലിഷ് ഫൈനലി’ല്ല; പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് X വിയ്യാ റയൽ!

റോം∙ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറിനു കീഴിലെ ആദ്യ പ്രധാന ഫൈനൽ എന്ന പ്രത്യേകതയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് ഫൈനലിൽ. ഇറ്റാലിയൻ ക്ലബ് എഎസ് റോമയുമായുള്ള രണ്ടാം പാദ സെമിയിൽ തോറ്റെങ്കിലും, ആദ്യ പാദത്തിലെ കൂറ്റൻ വിജയത്തിന്റെ കരുത്തിലാണ്…
Read More...

‘ചെൽസിക്കൊപ്പം ചിരി’; ഹസാഡിനു വിമർശനം

ലണ്ടൻ ∙ ചാംപ്യൻസ് ലീഗ് സെമിഫൈനൽ തോറ്റതിനു പിന്നാലെ ചെൽസി താരങ്ങൾക്കൊപ്പം ‘ചിരിച്ചു രസിച്ച’ റയൽ മഡ്രിഡ് താരം ഏദൻ ഹസാഡിന് ആരാധകരുടെയും മുൻതാരങ്ങളുടെയും വിമർശനം. 2–ാം പാദത്തിൽ റയൽ തോറ്റതിനു പിന്നാലെയാണ് മുൻ ചെൽസി താരം കൂടിയായ ഹസാഡ്…
Read More...

മുൻ ചെൽസി കോച്ച് വിലാസ് ബോസ് കാർ റാലിക്ക്

ലണ്ടൻ ∙ ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെയും ഫ്രഞ്ച് ക്ലബ് മാഴ്സെയുടെയും മുൻ പരിശീലകൻ ആന്ദ്രെ വിലാസ് ബോസ് കാർ റാലി മത്സരത്തിനിറങ്ങുന്നു. പോർച്ചുഗലിൽ സ്വകാര്യ കാറുകളുടെ മത്സരത്തിലാണ് നാൽപത്തിമൂന്നുകാരനായ ബോസും പങ്കെടുക്കുന്നത്. മാർച്ചിൽ മാഴ്സെയുടെ…
Read More...

മൗറീഞ്ഞോയുടെ ‘കളി’ ഇനി ഇറ്റലിയിൽ; എഎസ് റോമയെ പരിശീലിപ്പിക്കും

റോം ∙ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പർ പുറത്താക്കിയ പോർച്ചുഗീസ് കോച്ച് ഹൊസെ മൗറീഞ്ഞോ അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ പരിശീലകനാവും. 3 വർഷത്തേക്കാണു കരാർ. നിലവിലെ കോച്ച് പൗലോ ഫോൺസെക ഈ സീസണോടെ ക്ലബ് വിടും.  ഇന്റർ മിലാൻ, പോർച്ചുഗീസ്…
Read More...

കോണ്ടെയുടെ ബുദ്ധി, ‘ലുല’യുടെ പ്രഹരശേഷി, ചൈനീസ് പണം..; ഇന്ററിന്റെ വിജയരഹസ്യം

രണ്ടു വർഷം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വൻതുകയ്ക്ക് റൊമേലു ലുക്കാകുവിനെ ടീമിലെടുത്ത ശേഷം ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ ബെൽജിയൻ സ്ട്രൈക്കറെ പറഞ്ഞു വിട്ടത് ടീമിന്റെ നൂട്രീഷ്യനിസ്റ്റിന്റെ അടുത്തേക്കാണ്. മുടി വെട്ടിയിട്ടു വാ…
Read More...

ബെയ്‌ലിനു ഹാട്രിക്; ടോട്ടനത്തിനു ജയം

ലണ്ടൻ ∙ വെയ്ൽ‌സ് താരം ഗാരെത് ബെയ്‌ലിന്റെ ഹാട്രിക്കിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഷെഫീൽഡ് യുണൈറ്റഡിനെ 4–0നു തോൽപിച്ച ടോട്ടനം പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി. മറ്റു കളികളിൽ ചെൽസി ഫുൾഹാമിനെയും ആർസനൽ…
Read More...

ലാ ലിഗയിൽ മെസ്സിക്കും സീരി എയിൽ റൊണാൾഡോയ്ക്കും ഇരട്ടഗോൾ

ബാർസിലോന/റോം ∙ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇരട്ടഗോൾ നേടിയ ദിവസം സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കും ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിനും ജയം. ലാ ലിഗയിൽ വലെൻസിയയെ 3–2നു തോൽപിച്ച ബാർസ കിരീടപ്പോരാട്ടത്തിൽ…
Read More...