Browsing Category

Technology

ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നിബാധ

മുംബൈ ∙ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നിബാധ. തീ അണച്ചതായും കപ്പലിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും നാവികസേനാ വക്താവ് അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കർണാടകയിലെ കാർവാർ തുറമുഖത്താണ് ഇപ്പോൾ…
Read More...

ചൈനീസ് റോക്കറ്റ് ജനവാസമേഖലയിലേക്ക്? ഭ്രമണം തുടരുന്നു; ഇന്നോ നാളെയോ പതിക്കാം

വാഷിങ്ടൻ ∙ അസ്ഥിരമായ ഭ്രമണപഥത്തിൽ ഉയരം മാറി മറിയുന്ന രീതിയിൽ ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി ഭ്രമണം തുടരുന്നു. ഇന്നോ നാളെയോ ഇതു ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ…
Read More...

18–45 വാക്സീൻ: മുൻഗണന രോഗികൾക്ക്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 18–45 പ്രായപരിധിക്കാർക്ക് ഒറ്റയടിക്കു വാക്സീൻ നൽകാൻ കഴിയില്ലെന്നും മറ്റേതെങ്കിലും അസുഖമുണ്ടെങ്കിൽ അവർക്കു  മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഡ്യൂട്ടിയിലുള്ള വാർഡ്തല സമിതിക്കാർക്കും …
Read More...

വാക്സീൻ പേറ്റന്റ്: കൂടുതൽ ചർച്ചകളിലേക്ക് ഡബ്ല്യുടിഒ

ന്യൂഡൽഹി ∙ കോവിഡ് വാക്സീന്റെ പേറ്റന്റ് വ്യവസ്ഥകൾ ഉദാരമാക്കണമെന്ന ആവശ്യത്തിൽ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) അടുത്തയാഴ്ച കൂടുതൽ ചർച്ചകളുണ്ടാവും. ഇളവിന് യുഎസ് തയാറായെങ്കിലും ജർമനി എതിർപ്പ് തുടരുന്നു. വ്യാപാര ബന്ധിത ബൗദ്ധിക സ്വത്തവകാശവുമായി…
Read More...

കോവിഡ് 19: പ്രാണവായുവേകാൻ മഹീന്ദ്ര ഓക്സിജൻ ഓൺ വീൽസ്

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഗുരുതര ഭീഷണി നേരിടുന്ന ഇന്ത്യയ്ക്കു പ്രാണവായു പകരാൻ ഓക്സിജൻ ഓൺ വീൽസ് പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം).  കോവിഡ് 19’രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലെ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ…
Read More...

ഒറ്റ ചാർജിൽ 300 കി.മീ വരെ; മഹീന്ദ്ര ഇ എക്സ്‌യുവി 300, ഇ കെയുവി 100 അടുത്ത വർഷം

അടുത്ത വർഷത്തോടെ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വൈദ്യുത വാഹനങ്ങളായ ‘ഇ എക്സ് യു വി 300’, ‘ഇ കെ യു വി 100’ എന്നിവ അടുത്ത വർഷം…
Read More...

വമ്പൻ ചൈനീസ് റോക്കറ്റ് ഭാഗം ഭൂമിയിലേക്ക്; പതിക്കാനിടയുള്ള സ്ഥലങ്ങളിൽ ഇന്ത്യയും

വാഷിങ്ടൻ ∙ നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ലോങ് മാർച്ച് 5ബി എന്ന ചൈനീസ് റോക്കറ്റ് ഭാഗത്തെ പേടിച്ച് വൻകരകൾ. ചൈനയുടെ സ്വപ്നപദ്ധതി ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29 നു ഭ്രമണപഥത്തിലെത്തിച്ച…
Read More...

ട്രംപിനെ വിലക്കിയത് ശരിവച്ച് ഫെയ്സ്ബുക്

വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത നടപടി ഫെയ്സ്ബുക് ഓവർസൈറ്റ് ബോർഡ് അംഗീകരിച്ചു. എന്നാൽ, അനിശ്ചിതകാല വിലക്കിനെ ബോർഡ് വിമർശിച്ചു. തീരുമാനം പുനഃപരിശോധിക്കാനും ഉചിതമായ നടപടിക്കും കമ്പനിക്ക് 6 മാസം സമയം…
Read More...

ബ്രിട്ടനിൽ 50 ന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്

ലണ്ടൻ ∙ ക്രിസ്മസിനു മുൻപായി കോവിഡിനെ തുരത്താൻ ബ്രിട്ടൻ 50 വയസ്സിനു മുകളിലുള്ളവർക്കു മൂന്നാം ഡോസ് വാക്സീൻ നൽകിയേക്കും. ഇതിനുള്ള ട്രയൽ പുരോഗമിക്കുന്നു. പുതിയ വകഭേദങ്ങള്‍ക്കെതിരെ കൂടുതൽ ഫലപ്രദമാകുന്ന പുതിയ വാക്സീനോ അല്ലെങ്കിൽ നിലവിൽ…
Read More...

വാക്സീന്‍ പേറ്റന്റ് ഒഴിവാക്കാൻ യുഎസ്; തീരുമാനം ചരിത്രപരമെന്ന് ഡബ്ലുഎച്ച്ഒ

വാഷിങ്ടൻ ∙ ലോകം മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ, കോവിഡ് വാക്സീൻ നിർമിക്കുന്ന ഏതാനും കമ്പനികൾ ലക്ഷക്കണക്കിനു കോടി രൂപയുടെ സമ്പത്ത് വാരിക്കൂട്ടുകയാണെന്ന ആക്ഷേപം ആഗോള വ്യാപകമായതോടെ വാക്സീന്റെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാന്‍ അമേരിക്ക…
Read More...