Yearly Archives

2022

ടൊമാറ്റോ: പാലക്കാട്ടെ തക്കാളി കർഷകർക്ക് ആശ്വാസം; തക്കാളി ഹോർട്ടികോർപ്പ് സംഭരിക്കും

തക്കാളി(ടൊമാറ്റോ ) വിലയിടിവിൽ പ്രതിസന്ധിയിലായ പാലക്കാട്ടെ കർഷകർക്ക് ആശ്വാസം. കിലോയ്ക്ക് 12 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് തക്കാളി സംഭരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. നാലു…
Read More...

ശബരിമല : അപ്പം-അരവണ വിതരണം പരാതി രഹിതമാക്കും; ശബരിമലയിൽ വിപുലമായ ക്രമീകരണങ്ങൾ

ശബരിമലയിൽ അപ്പം അരവണ പ്രസാദ വിതരണം പരാതി രഹിതമാക്കാൻ ഇക്കുറി വിപുലമായ ക്രമീകരണം. 16 ലക്ഷം ടിൻ അരവണയുടെയും 4 ലക്ഷത്തോളം അപ്പത്തിന്റെയും കരുതൽ സ്റ്റോക്ക് നിലവിലുണ്ട് അപ്പം -അരവണ…
Read More...

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം: പ്രതികൾ പിടിയിൽ, യുവതി ആശുപത്രിയിൽ…

കൊച്ചി: കേരളത്തിന് നാണക്കേടുണ്ടാക്കി, ഓടുന്ന കാറില്‍വെച്ച് മോഡലിനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവതിയുടെ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി വാഹനത്തില്‍ കയറാതെ മനപൂര്‍വ്വം…
Read More...

അട്ടപ്പാടി മധു കേസ്: ഒടുവിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പ്രതിഫലം, യാത്രാബത്തയായി 47000 രൂപ നല്‍കും

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പ്രതിഫലം അനുവദിച്ചു. യാത്രാബത്തയായി 47000 രൂപ നൽകും. കേസ് തുടങ്ങിയത് മുതൽ ഇതുവരെ പ്രോസിക്യൂട്ടർക്ക്…
Read More...

കാൾ ഗേൾസിനെ അടിമകളാക്കി പീഡനം: ഇസ്‌ലാമിക മതപ്രഭാഷകന് 8658 വർഷം കഠിന തടവ്

ഇസ്താംബുൾ: തുർക്കിയിലെ വിവാദ മത പ്രഭാഷകനും കോടീശ്വരനും സെലിബ്രിറ്റിയുമായ അദ്നാൻ ഒക്തറിന് 8658 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ഇസ്കാംബുൾ ഹൈ ക്രിമിനൽ കോടതിയാണ് അദ്നാൻ ഒക്തറിനെ…
Read More...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 10 തീര്‍ത്ഥാടകര്‍ ബസിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു എന്ന് സംശയം. മോട്ടോര്‍ വാഹന വകുപ്പിന്റെ…
Read More...

ബ്രേ​ക്ക്‌ ത​ക​രാ​റിലായി:തീ​ർ​ത്ഥാ​ട​കബ​സ് ഇ​ടി​ച്ചു​നി​ർ​ത്തിയത് കെ.​എ​സ്.ആ​ർ.​ടി​.സി…

ക​ണ​മ​ല: ബ്രേ​ക്ക്‌ ത​ക​രാ​റി​ലായ തീ​ർ​ത്ഥാ​ട​ക ബ​സ് വേ​ഗം വ​ർ​ധി​ക്കും മു​മ്പ് മു​ന്നി​ലു​ള്ള കെ​.എ​സ്.ആ​ർ​.ടി.സി ബ​സി​ൽ ഇ​ടി​ച്ചു​ നി​ന്ന​തു​ മൂ​ലം വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി.…
Read More...

ജമ്മുവില്‍ ഹിമപാതത്തില്‍ അകപ്പെട്ട് മൂന്ന് സൈനികര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി: ജമ്മു കശ്മീരില്‍ കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ക്ക് ദാരുണാന്ത്യം. രാഷ്ട്രീയ റൈഫിള്‍സ് 56ലെ…
Read More...

വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു; പിതാവിന്റെ സുഹൃത്ത് പിടിയിൽ

കൽപറ്റ∙ വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഒൻപതിനാണ് അയൽവാസി…
Read More...

മകളുടെ കൈപിടിച്ച് കിം ലോകത്തിനു മുന്നിൽ; ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടു

സോൾ∙ ലോകത്തിനു മുന്നിൽ ആദ്യമായി മകളെ വെളിപ്പെടുത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജപ്പാന്റെ…
Read More...