Yearly Archives

2022

എ​രു​മേ​ലി​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പിൽ തീപിടിത്തം : ലക്ഷങ്ങളുടെ നാശ നഷ്ടം

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പിൽ തീപിടിത്തം. മ​ങ്ങാ​ട്ട് ജെ​യ്മോ​ന്‍റെ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക് ഷോ​പ്പി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​ന്ന​ലെ…
Read More...

ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക പീ​ഡ​നം : വി​ഷം ക​ഴി​ച്ച വീ​ട്ട​മ്മ…

വൈ​ക്കം: മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വി​ഷം ക​ഴി​ച്ച് ചി​കി​ത്സ​യി​ലായി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. വൈ​ക്കം തോ​ട്ട​കം…
Read More...

വീടുവിട്ടിറങ്ങിയ മൈനർ പെൺകുട്ടിയെ നിരവധിപ്പേർ പീഡിപ്പിച്ച സംഭവം: സിഐ ടിയു നേതാവ് റിമാന്‍ഡില്‍

കൊച്ചി: ലഹരി മരുന്ന് നല്‍കി വീടുവിട്ടിറങ്ങിയ 17 കാരിയെ പീഡിപ്പിച്ച കേസില്‍ സിഐടിയു നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ ജോഷി തോമസാണ് പോലീസ് പിടിയിലായത്. സിഐടിയു…
Read More...

സംസ്ഥാനത്ത് പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി യൂറോകിഡ്സ്, പുതിയ പ്രീസ്കൂളുകൾ ഉടൻ നിർമ്മിക്കും

സംസ്ഥാനത്ത് കൂടുതൽ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങി പ്രമുഖ പ്രീസ്കൂൾ ശൃംഖലയായ യൂറോകിഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ 100 ഫ്രാഞ്ചൈസി ശൃംഖലയായി വളരാനുള്ള വിപുലീകരണ പദ്ധതികൾക്ക്…
Read More...

ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്‌

നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവൻ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം…
Read More...

ഹൈക്കോടതി വിധിയോട് പ്രതികരിച്ച് പ്രിയ വര്‍ഗീസ്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് പ്രിയ വര്‍ഗീസ്. കോടതി വിധി മാനിക്കുന്നു, തുടര്‍നടപടി…
Read More...

ഭാഗ്യവാനാരെന്ന് ഇനി ‘ഒരു കൺഫ്യൂഷനും വേണ്ട ’; ലോട്ടറിഫലം യുട്യൂബിലൂടെ തൽസമയം അറിയാം

തിരുവനന്തപുരം∙ ലോട്ടറി വകുപ്പിന്റെ വിവിധ ഭാഗ്യക്കുറികളുടെ ഫലം ഇനി യുട്യൂബിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തൽസമയം ജനങ്ങളിലേക്കെത്തും. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും…
Read More...

ഈ അമ്മമാർ ഇനി യൂസഫലി ഒരുക്കിയ സ്നേഹത്തണലിൽ; ഗാന്ധിഭവന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

കൊല്ലം∙ പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ ഇനി അഗതികളല്ല, അനാഥരുമല്ല. എല്ലാവരും ഇനി എം.എ.യൂസഫലി ഒരുക്കിയ സ്നേഹത്തണലിലെ പ്രിയപ്പെട്ടവര്‍. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി 15 കോടിയിലധികം…
Read More...

ശ്രദ്ധയുടെ തലയറുത്തു, മുഖം പൊള്ളിച്ചു; അഫ്താബിനെ കുരുക്കിയത് വാട്ടർ ബിൽ

ന്യൂഡൽഹി∙ രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വോൾക്കർ കൊലപാതകത്തിൽ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ. ശ്രദ്ധയെ കൊലപ്പെടുത്തിയ ലിവ്–ഇൻ പാർട്നർ അഫ്താബ് അമിൻ പൂനാവല…
Read More...

പ്രിയ വർഗ്ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ല,അസ്സോ : പ്രൊഫസ്സർ റാങ്ക് പട്ടിക…

കൊച്ചി: കണ്ണൂർ സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടിക പുന: പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. പ്രിയ വർഗ്ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും അസോസ്സിയേറ്റ് പ്രൊഫസർ…
Read More...