Monthly Archives

March 2023

വനിതാ ജീവനക്കാരെ ലൈംഗിക അടിമകളാക്കുന്നു, വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷ.മിലിട്ടറി വനിതാ ഡോക്ടർ.

ഉയർന്ന സൈനിക ഉദ്യോഗസ്ഥർ വനിത മെഡിക്കൽ ജീവനക്കാരെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നുവെന്നും ലൈംഗിക അടിമകളാകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയും മർദനവും നേരിടേണ്ടി വരുന്നുവെന്നും…
Read More...

അസുഖം ഭേ​ദമാകാൻ പ്രാർഥിച്ച എല്ലാവർക്കും നന്ദി,അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.നടൻ ബാല

തന്റെ അസുഖം ഭേ​ദമാകാൻ പ്രാർഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് നടൻ ബാല.രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ബാലയും എലിസബത്തും കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ…
Read More...

ലോകായുക്ത വിധിയിൽ ഭിന്നാഭിപ്രായം, കേസ് മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന കേസിൽ ലോകായുക്തയിൽ ഭിന്നാഭിപ്രായം ഉണ്ടായതോടെ ഹർജി ഫുൾ ബെഞ്ചിന് വിട്ടു.ലോകായുക്ത ജസ്റ്റിസ് സിറിയക്…
Read More...

ഇത്രയും അധികം ഓർമ്മകൾ നമുക്ക് സമ്മാനിച്ചു പോയ മറ്റൊരു നടൻ ഇല്ല. നടന വൈഭവത്തിന്റെ ഇതിഹാസമാണ്…

മലയാളികളുടെ പ്രിയപ്പെട്ട നടനായ ഇന്നസെന്റിന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും മലയാള സിനിമാ ലോകവും ഇതുവരെ മുക്തരായിട്ടില്ല. ന്യുമോണിയ ബാധിതനായി ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ…
Read More...

യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ആക്രോശം, ദൃശ്യം പ്രചരിപ്പിച്ചു; 7 പേർ അറസ്റ്റിൽ

വെല്ലൂർ ∙ തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച വെല്ലൂർ കോട്ടയിൽ…
Read More...

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മർത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.ചെറുകഥാകൃത്ത്,…
Read More...

ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന്…
Read More...

ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ സംഭവത്തില്‍ മരണസംഖ്യ 35 ആയി. 18ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ…
Read More...

ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ; 25 ഓളം വിമാന സർവ്വീസുകളെ ബാധിച്ചു

ഡൽഹിയിൽ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് നടപടി.…
Read More...

സംസ്ഥാനത്ത് നാളെ മുതൽ ഈ വസ്തുക്കൾക്ക് വില കൂടും

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40…
Read More...