Monthly Archives

February 2024

മൂന്നു തവണ നോട്ടീസ് അയച്ചിട്ടുംപ്രതികരിച്ചില്ല, സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: അമിതവേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദാക്കാതിരിക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്ന് നടന്…
Read More...

ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡൽഹി : ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ വിഖ്യാത ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു.72 വയസായിരുന്നു.പ്രണയവും വിരഹവുമെല്ലാം ഗസലിലൂടെ പകർന്നു നൽകിയ അതുല്യ പ്രതിഭയായിരുന്നു പങ്കജ്…
Read More...

ഗ്യാൻവാപി മസ്‌ജിദ്‌ കമ്മറ്റിയുടെ അപ്പീൽ തള്ളി, ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്‌ജിദ്‌ കമ്മറ്റിയുടെ അപ്പീൽ തള്ളിയ അലഹബാദ് ഹൈക്കോടതി ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാൻ അനുമതി നൽകി.ഹിന്ദുമതാരാധനയ്ക്ക് അനുമതി നൽകിയ…
Read More...

കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം,ഗോവയെ 4-2ന് തോൽപ്പിച്ചു

കൊച്ചി : കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ത്രില്ലർ പോരാട്ടത്തിൽ എഫ്സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി തകർപ്പൻ വിജയം നേടി.രണ്ട് ഗോളുകൾക്ക് പിന്നിൽ…
Read More...

ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്ക്

കൊല്ലം: കുണ്ടറ പൂജപ്പുര കുനംവിള ജങ്ഷനിൽ നടന്ന ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്ക് . സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ്…
Read More...

സ്വപ്ന സുരേഷല്ല സാബു,കയ്യിലുള്ളത് ആറ്റം ബോംബാണ്,എന്നെ അറസ്റ്റ് ചെയ്താൽ ഞാനതങ്ങ് പൊട്ടിക്കും.സാബു എം.…

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വന്‍റി 20 പാര്‍ട്ടി പ്രസിഡന്‍റും…
Read More...

കഷ്ടപ്പെടേണ്ടിവരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്.ഇനിയും കഷ്ടപ്പെടാൻ തയ്യാറുമാണ്. മമ്മൂട്ടി

മിഥുൻ മാനുവൽ തിരക്കഥയൊരുക്കി മമ്മൂട്ടിയും വൈശാഖും മധുര രാജയ്ക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് "ടർബോ".മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ .…
Read More...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് അടുത്തയാഴ്ച തുടക്കമാകും

ന്യൂഡൽഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 370 സീറ്റുകള്‍ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് അടുത്തയാഴ്ച തുടക്കമാകും. രണ്ടുദിവസത്തെ…
Read More...

ആസ്റ്റർ ഇന്റഗ്രേറ്റഡ് ലിവർ കെയർ യൂണിറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ആരംഭിച്ചു

മലപ്പുറം : കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ (ഐ.എൽ. സി) യൂണിറ്റിന്റെ സേവനങ്ങൾ ഇനി മുതൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും.മലപ്പുറം ജില്ലയിലുള്ളവർക്ക് സംസ്ഥാനത്തെ…
Read More...

ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024 ഫെബ്രുവരി 25 ഇന്ന്

കൊല്ലം : സോഷ്യൽ മീഡിയകളിൽ ചർച്ചയായ, ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന കൊല്ലം ജില്ലയിലെ, കരുനാഗപ്പള്ളി ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്ര സമർപ്പണം 2024…
Read More...