ബക്കര്‍ കാലത്തിന്റെ മണിമുഴക്കം’” പുസ്തകം പ്രകാശനം ചെയ്തു

പ്രശസ്ത സംവിധായകൻ “PA ബക്കറിനെക്കുറിച്ച്” കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച “പിഎ ബക്കര്‍ കാലത്തിന്റെ മണിമുഴക്കം’” എന്ന പുസ്തകം ബഹു.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാറിന് നൽകി പ്രകാശനം ചെയ്തു