ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ), സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.
ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ JMA യ്ക്ക്
കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.
കേന്ദ്രസർക്കാർ 2021 ൽ പാസാക്കിയ നിയമമനുസരിച്ച് നിങ്ങളുടെ ഓൺലൈൻ പത്രം ഏതെങ്കിലും ഒരു സെൽഫ് റെഗുലേറ്ററി ബോഡിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിലൂടെ നിങ്ങളുടെ ഓൺലൈൻ മാധ്യമം രജിസ്റ്റർ ചെയ്യാവുന്നതാണ്.
For Journalists Registration
https://www.jmaindia.org/application-for-jma-membership
For Media Registration
https://www.jmaindia.org/application-for-jmagc-registration/