ഓണം ബമ്പർ 25 കോടി കോഴിക്കോട്ടേയ്ക്ക്

തിരുവനന്തപുരം: 25 കോടി രൂപ സമ്മാനമായി ലഭിക്കുന്ന തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു.ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിക്കുന്നത്. കോഴിക്കോട്ടെ ഏജൻ്റായ ഷീബ എസ് (ഏജൻസി നമ്പർ: D4884) വിറ്റ ടിക്കറ്റാണ് TE 230662.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ് ലഭിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം (25 കോടി) TE 230662
രണ്ടാം സമ്മാനം (1 കോടി) TH 305041
മൂന്നാം സമ്മാനം (50 ലക്ഷം) TA 323519