കെ പി യോഹന്നാൻ അന്തരിച്ചു

ടെക്സാസ് : കാർ അപകടത്തിൽ പരിക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാൻ അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം.യുഎസിലെ ടെക്സസിലായിരുന്നു അന്ത്യം.