Browsing Category

Sports

ബെംഗളൂരു എഫ്സി ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ്; മാപ്പു പറഞ്ഞ് ടീം ഉടമ

മാലെ∙ മാലദ്വീപിൽ പോയി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളൂരു എഫ്‍സി വിവാദക്കുരുക്കിൽ. രാജ്യത്തെ കോവിഡ് നിയമങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്‍സി ടീം ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുൽ മഹ്‌ലൂഫ് ആവശ്യപ്പെട്ടു.…
Read More...

ഗില്ലിനെ പ്രതീക്ഷകളുടെ അമിതഭാരം തളർത്തുന്നു: മുന്നറിയിപ്പുമായി ഗാവസ്കർ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ പ്രതീക്ഷയായ ഇരുപത്തൊന്നുകാരൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെ പ്രതീക്ഷകളുടെ അമിത ഭാരം തളർത്തുന്നുവെന്ന മുന്നറിയിപ്പുമായി മുൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ കൊൽക്കത്ത…
Read More...

ജപ്പാനിൽ എതിർപ്പ് ശക്തം, ഇന്ത്യയ്ക്കും ആശങ്ക; ഒളിംപിക്സ് റദ്ദാക്കുമോ?

10 ആഴ്ചയുടെ അകലം മാത്രമേ ടോക്കിയോ ഒളിംപിക്സിലേക്കുള്ളൂ. ടോക്കിയോയിലെ പുതുക്കിപ്പണിത നാഷനൽ സ്റ്റേഡിയത്തിൽ ജൂലൈ 23നു  ദീപശിഖ തെളിയുന്നതോടെ ഒളിംപിക്സിനു തുടക്കമാകേണ്ടതാണ്. ലോകമാകമാനം പടർന്നു പിടിച്ച കോവിഡിനിടെ കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന…
Read More...

ബാർസ – അത്‌ലറ്റിക്കോ മത്സരം ഗോൾരഹിത സമനിലയിൽ; ഗുണം റയൽ മഡ്രിഡിന്?

മഡ്രിഡ് ∙ യഥാർഥത്തിൽ ജയിച്ചതാരെന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കണം! സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ നിർണായക മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രിഡും ബാർസിലോനയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫോട്ടോഫിനിഷിന് ഒരുങ്ങുന്ന ലീഗിൽ അത്‌ലറ്റിക്കോയ്ക്കു…
Read More...

ലൈപ്സീഗിനെ ഡോർട്‌മുണ്ട് തോൽപിച്ചു; കളത്തിലിറങ്ങും മുൻപ് ബയണിന് 31–ാം ലീഗ് കിരീടം

മ്യൂണിക് ∙ കളത്തിലിറങ്ങും മുൻപേ കിരീടമുറപ്പിച്ച ബയൺ മ്യൂണിക്കിന് ബൊറൂസിയ മോൺഷൻഗ്ലാഡ്ബാഹിനെതിരെ തകർപ്പൻ വിജയം. എതിരില്ലാത്ത ആറു ഗോളുകൾക്ക് ഗ്ലാഡ്ബാഹിനെ തകർത്താണ് ബയൺ മ്യൂണിക്ക് തുടർച്ചയായ ഒൻപതാം ലീഗ് കിരീടനേട്ടം ആഘോഷിച്ചത്. സൂപ്പർതാരം…
Read More...

ആനന്ദ് ഓൺലൈൻ!

ബുദ്ധിമുട്ടുള്ള ഒരു ചെസ് പൊസിഷൻ പ്രതിരോധിക്കുന്നതു പോലെയാണിത്. കടുത്ത പ്രതിരോധം തുടരുക’’– കനത്ത എതിരാളികളോട് മല്ലിട്ട് പല തവണ ലോക ചെസ്ചാംപ്യൻ കിരീടം നിലനിർത്തിയ വിശ്വനാഥൻ ആനന്ദിന്റെ ‘കോവിഡ് പ്രോട്ടോക്കോൾ’ ആണിത്. മഹാമാരിയുടെ തുടക്കത്തിൽ…
Read More...

ബൈ ബൈ ഡാഡ് ! പിതാവിനെ പുറത്താക്കി ടെന്നിസ് താരം സോഫിയ കെനിൻ

ന്യൂയോർക്ക് ∙ പിതാവ് അലക്സ് കെനിനെ പരിശീലക സ്ഥാനത്തു നിന്നു നീക്കിയ ലോക 4–ാം നമ്പർ ടെന്നിസ് താരം സോഫിയ കെനിൻ പുതിയ കോച്ചിനെ തേടുന്നു. 2020ലെ ഓസ്ട്രേലിയൻ ഓപ്പൺ ജയത്തിനു ശേഷം വലിയ വിജയങ്ങളില്ലാതെ പോയതാണു പിതാവിനെ നീക്കാൻ കാരണം. ‘ഇതൊരു…
Read More...

സുശീൽകുമാർ ഉത്തരാഖണ്ഡിൽ

ന്യൂഡൽഹി ∙ ഛത്രസാൽ സ്റ്റേഡിയം വളപ്പിൽ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് തിരയുന്ന ഗുസ്തിതാരം സുശീൽകുമാർ ഉത്തരാഖണ്ഡിലെന്നു സൂചന. ഡൽഹി പൊലീസിന്റെ ഒരു സംഘം അങ്ങോട്ടു പോയി. ഹരിയാന, യുപി, ഡൽഹി എൻസിആർ മേഖലകളിലും…
Read More...

കോവിഡിനിടെ ഡൽഹിയിൽ തങ്ങാൻ പേടി: കിവീസ് താരങ്ങളും മാലദ്വീപിൽ

ന്യൂഡൽഹി ∙ ഡൽഹിയിൽ തങ്ങുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി ഐപിഎലിലെ ന്യൂസീലൻഡ് താരങ്ങളും മാലദ്വീപിലേക്കു പോയി. ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ചെന്നൈ താരം മിച്ചൽ സാന്റ്നർ, ബാംഗ്ലൂർ താരം കൈൽ ജയ്മിസൻ, ചെന്നൈ ടീമിന്റെ ഫിസിയോ ടോമി…
Read More...

യൂറോപ്പാ ലീഗിൽ ‘ഇംഗ്ലിഷ് ഫൈനലി’ല്ല; പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് X വിയ്യാ റയൽ!

റോം∙ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറിനു കീഴിലെ ആദ്യ പ്രധാന ഫൈനൽ എന്ന പ്രത്യേകതയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് ഫൈനലിൽ. ഇറ്റാലിയൻ ക്ലബ് എഎസ് റോമയുമായുള്ള രണ്ടാം പാദ സെമിയിൽ തോറ്റെങ്കിലും, ആദ്യ പാദത്തിലെ കൂറ്റൻ വിജയത്തിന്റെ കരുത്തിലാണ്…
Read More...