Browsing Category

Entertainment

മലയാളത്തിലെ ആദ്യ സോംബി മൂവി ‘രാ’ എത്തുന്നു

ഭയം നിറഞ്ഞ് വീടിനുള്ളില്‍ അടഞ്ഞുകഴിയേണ്ടി വരുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൂടിച്ചേരലുകൾ അന്യം നിന്നുപോകുന്ന കാലം. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ തയാറെടുക്കുകയാണ്, മലയാളത്തിലെ…
Read More...

സിനിമാ മേഖലയിലെ 25000 പേര്‍ക്ക് 1500 രൂപ വീതം നൽകാൻ സൽമാൻ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ അറിയിച്ചത്. മേക്കപ്പ്…
Read More...

കോവിഡിനെതിരെ ‘വിരുഷ്ക’ വക രണ്ടു കോടി രൂപ; ഏഴു കോടി പിരിക്കാൻ ക്രൗഡ് ഫണ്ടിങ്!

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനു ഫണ്ട് കണ്ടെത്താനുള്ള പദ്ധതിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും സംഭാവനയായി നൽകിയതു 2 കോടി രൂപ. 7 കോടി രൂപ സമാഹരിക്കാനുള്ള ക്രൗഡ് ഫണ്ടിങ് (ജനങ്ങളിൽനിന്നു പണം…
Read More...

സ്‌നേഹിച്ചവര്‍ക്കും രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചവർക്കും നന്ദി: ധർമജൻ‍

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി. തനിക്കൊപ്പം രാപ്പകലില്ലാതെ പ്രവർത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി പറയുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ…
Read More...

എ ക്വയറ്റ് പ്ലേസ് 2; അവസാന ട്രെയിലർ

കഴിഞ്ഞ വർഷം റിലീസ് ചെയ്ത സൂപ്പർഹിറ്റ് ഹൊറര്‍ ത്രില്ലർ എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിന്റെ അവസാന ട്രെയിലർ എത്തി.ജോൺ ക്രസിൻസ്കി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രം മെയ് 28ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആദ്യ ഭാഗത്തിൽ…
Read More...

വിവാഹവാർഷിക ദിനത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ സൽമാൻ

വിവാഹ വാർഷികദിനത്തിൽ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും ആശംസകളുമായി മകൻ ദുൽഖർ സൽമാൻ. ഇരുവരും ഒന്നിച്ചുള്ള പഴയൊരു ചിത്രം പങ്കു വച്ചാണ് ദുൽഖർ തന്റെ ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹവാർഷിക ആശംസകൾ. ഞങ്ങളൊക്കെ ഭാവിയിൽ…
Read More...

കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്, പക്ഷേ: റിമ കല്ലിങ്കൽ പറയുന്നു

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ അക്കൗണ്ട്, ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ‘റണ്‍ ഔട്ട്’ എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ, ഇത്തരം അധികാര പ്രയോഗങ്ങളെ…
Read More...

‘ഫോളോവേഴ്സിനെ കൂട്ടാൻ തന്നെയാണ് ഹോട്ട് ചിത്രങ്ങൾ’: ചുട്ട മറുപടിയുമായി അനാർക്കലി

കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലിട്ട് ഡാൻസ് വിഡിയോയ്ക്ക് താഴെ മോശം കമന്റുകൾ എഴുതിയവരെ രൂക്ഷമായി വിമർശിച്ച് നടി അനാർക്കലി മരിക്കാർ. ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന് വിമർശിച്ചവരോട് തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവർ ലൈക്ക്…
Read More...

‘മച്ചമ്പിയേ ഞാൻ പണ്ടേ ഫ്രീക്കൻ ആയിരുന്നു കേട്ടോ’; ട്രോളിനു കൊച്ചുപ്രേമന്റെ മറുപടി

യുവാക്കൾക്കിടയിൽ ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം നടൻ കൊച്ചുപ്രേമൻ ആണ്. മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലുള്ള കൊച്ചു പ്രേമന്റെ രൂപം ഏവരെയും അദ്ഭുതപ്പെടുത്തി.   അദ്ദേഹം ആദ്യമായി അഭിനയിച്ച ‘ഏഴുനിറങ്ങൾ’ എന്ന സിനിമയിലെ ചിത്രങ്ങളാണ് വൈറൽ…
Read More...

വെള്ളിത്തിരയ്ക്ക് വീണ്ടും വെള്ളിടി; റിലീസിനു കാത്തിരിക്കുന്നത് 120 ചിത്രങ്ങൾ

കൊച്ചി ∙ വർധിത വീര്യത്തോടെ കോവിഡ് വീണ്ടും വില്ലനായി എത്തിയതോടെ മലയാള ചലച്ചിത്ര ലോകം പൂർണമായി സ്തംഭിച്ചു; ചെറിയ ഇടവേളയ്ക്കു ശേഷം. ‘മിനി ലോക്ഡൗൺ’ പ്രഖ്യാപിക്കപ്പെട്ടതോടെ തിയറ്ററുകൾ അടഞ്ഞു. സിനിമകളുടെ ചിത്രീകരണം നിലച്ചു. ലോക്ഡൗണും പ്രതികൂല…
Read More...