Browsing Category

Featured

പതിവ് ക്ലീഷേകളെ പൊളിച്ചടുക്കി,തിരക്കഥയും അത് പറഞ്ഞ രീതിയും തനി ” തങ്കം ” ആയി

.ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർതുന്നതാണ് തങ്കം. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി സ്‌ക്രീനിൽ ശരിക്കും ജീവിക്കുകയാണ്.…
Read More...

വിപണി മൂലധനത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം, ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്…

ന്യൂഡൽഹി: ഹിൻഡൻബർ​ഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് അദാനിക്ക് നഷ്ടം വന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വലിയ തോതിൽ ഇടിവ്…
Read More...

പോലീസാണെന്ന്‌ പറഞ്ഞ് ബിസിനസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം

ദുബൈ: പോ.ലീസാണെന്ന്‌ പറഞ്ഞ് ദുബൈയിൽ നൈഫിലുള്ള കുങ്കുമപൂവ് ബിസിനസു ചെയ്യുന്ന വ്യാപാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി 4.7 ലക്ഷം ദിര്‍ഹം കൊള്ളയടിച്ച കേസിൽ പ്രവാസികളുള്‍പ്പടെ 7 പേരെ …
Read More...

ഒരു സെൽഫിയ്ക്ക് ജീവന്റെ വില,പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു

ആന്ധ്ര പ്രദേശ് : നെല്ലൂർ ജില്ലയിലുള്ള കണ്ഡുകുറിലാണ് സംഭവം.പാമ്പിനെ കഴുത്തിൽ ചുറ്റി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.കണ്ഡുകുറിൽ ജ്യൂസ് കട…
Read More...

ഭരണഘടന വിരുദ്ധമായ നടപടികളെ മാത്രമേ വിമർശിച്ചിട്ടുള്ളൂ,ഇതെന്റെയും കൂടെ സർക്കാരാണ്. ഗവർണർ ആരിഫ്…

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായ നടപടികളെ മാത്രമേ വിമർശിച്ചിട്ടുള്ളൂ,ഇതെന്റെയും കൂടെ സർക്കാരാണ്.ഒട്ടേറെ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ…
Read More...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് ഒമ്പത് പൈസ കൂട്ടി

തിരുവനന്തപുരം: 2022 ഏപ്രില്‍മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം പരിഗണിച്ചു് സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍…
Read More...

ഭൂമിയുടെ ഉൾക്കാമ്പ് ഇടയ്ക്ക് കറക്കംനിർത്തി, തിരിഞ്ഞുകറങ്ങി; ഇതുപോലെ 2040ന് ശേഷം

ബെയ്ജിങ് ∙ ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കോർ ഇടയ്ക്കു കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ചുകറങ്ങിയെന്നു ശാസ്ത്രജ്ഞർ. ചൈനയിലെ പീക്കിങ് സർവകലാശാലയിൽ നിന്നുള്ള…
Read More...

പോളണ്ടിലെ മലയാളി യുവാവിന്റെ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും

പോളണ്ടിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. കൊലപാതകം ആയതിനാൽ ഒരാഴ്ചയെങ്കിലും സമയം എടുക്കും. അറസ്റ്റിലായ വീട്ടുടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത്…
Read More...

കൃത്രിമനിറങ്ങളടങ്ങിയ മിഠായികൾ കഴിക്കരുത്; വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

പാലക്കാട്: സ്കൂൾ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമ്മിഷണർ…
Read More...

ജറുസലേമിലെ ജൂത ദേവാലയത്തിനു നേരെ നടത്തിയ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു.

ജറുസലേം: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിക്ക് പിന്നാലെ ജറുസലേമിലെ ജൂത ദേവാലയത്തിനു നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും…
Read More...