Browsing Category

Crime

കാബൂൾ സ്കൂൾ സ്ഫോടനം: മരണം 68

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിനു മുന്നിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ മരണം 68 ആയി ഉയർന്നു. 165 പേർ പരുക്കുകളോടെ ചികിത്സയിലാണ്. മരിച്ചവരിൽ 7 പേരൊഴികെ എല്ലാം പെൺകുട്ടികളാണെന്നാണു റിപ്പോർട്ട്. ഷിയ ഭൂരിപക്ഷമേഖലയായ ദശ്ടെ…
Read More...

മോഷ്ടിച്ച ബസുമായി ലോക്ഡൗണിൽ കടന്നത് 4 ജില്ലകൾ

കോട്ടയം ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നിൽക്കുമ്പോൾ മോഷ്ടിച്ച സ്വകാര്യ ബസുമായി 4 ജില്ലകൾ കടന്ന യുവാവ് കുമരകത്തു പിടിയിൽ. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ചിറക്കൊല്ലിനീട്ടൽ ദിനൂപ് (30) ആണു പിടിയിലായത്. ബസിൽ ദിനൂപ് മാത്രമാണ്…
Read More...

സുശീൽകുമാർ ഉത്തരാഖണ്ഡിൽ

ന്യൂഡൽഹി ∙ ഛത്രസാൽ സ്റ്റേഡിയം വളപ്പിൽ ജൂനിയർ ഗുസ്തിതാരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് തിരയുന്ന ഗുസ്തിതാരം സുശീൽകുമാർ ഉത്തരാഖണ്ഡിലെന്നു സൂചന. ഡൽഹി പൊലീസിന്റെ ഒരു സംഘം അങ്ങോട്ടു പോയി. ഹരിയാന, യുപി, ഡൽഹി എൻസിആർ മേഖലകളിലും…
Read More...

ഗുസ്തി താരങ്ങൾ ഏറ്റുമുട്ടി, ഒരു മരണം; ഒളിംപിക് മെഡൽ ജേതാവ് സുശീൽ കുമാർ ഒളിവിൽ

ന്യൂഡൽഹി∙ കൊലപാതക കേസിൽ ഉൾപ്പെട്ട ഒളിംപിക് മെഡൽ ജേതാവായ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ ഗുസ്തി താരങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ…
Read More...

കുറ്റവാളികളെ തല കുടുക്കും; കുറ്റാന്വേഷണത്തിന് ബ്രെയിൻ ഫിംഗർപ്രിന്റിങ്

ദുബായ് ∙ കുറ്റവാളിയാണോയെന്നു 'തലവര' നോക്കി കണ്ടെത്തുന്ന ബ്രെയിൻ ഫിംഗർ പ്രിന്റിങ് സാങ്കേതികവിദ്യ കേസന്വേഷണത്തിൽ ഉപയോഗപ്പെടുത്തുന്നത് പൊലീസിന്റെ പരിഗണനയിൽ. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓർമപ്പെടുത്തുമ്പോൾ തലച്ചോറിലുണ്ടാകുന്ന തരംഗങ്ങൾ…
Read More...

കുഴൽപണത്തിലെ ബിജെപി ബന്ധം: നേതാക്കളെ ചോദ്യം ചെയ്യും

തൃശൂർ ∙ കൊടകരയിൽ ദേശീയപാതയിൽ കാർ ആക്രമിച്ച് 3.5കോടി രൂപ കവർന്ന സംഭവത്തിൽ നേതാക്കളെ ചോദ്യം  ചെയ്യും.  തുക കൊടുത്തു വിട്ടുവെന്നു പൊലീസിനു വിവരം ലഭിച്ച യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും കോഴിക്കോട്ടെ ആർഎസ്എസ് പ്രവർത്തകനായ…
Read More...

2.40 ലക്ഷം ഡോസ് വാക്സീനുമായി 12 മണിക്കൂർ ട്രക്ക് വഴിയിൽ

ഭോപാൽ ∙ 8 കോടി രൂപ വില വരുന്ന 2.40 ലക്ഷം ഡോസ് കോവാക്സിൻ കയറ്റിയ ട്രക്ക് വഴിയിൽ ഉപേക്ഷിക്കപ്പെട്ടു കിടന്നത് 12 മണിക്കൂർ. ദുരൂഹസാഹചര്യത്തിൽ ട്രക്ക് ഡ്രൈവറെ കാണാതായതിനെത്തുടർന്നാണിത്. മധ്യപ്രദേശിലെ നരസിംഹപുർ ജില്ലയിലാണു സംഭവം. വാഹനത്തിന്റെ…
Read More...

ട്രെയിനിൽ യുവതിക്ക് പീഡനം: ടിടിഇക്ക് എതിരെ കേസ്

കോട്ടയം ∙  ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) തൃക്കാക്കര സ്വദേശി പി.എച്ച്. ജോൺസനെതിരെ (54) റെയിൽവേ പൊലീസ് കേസെടുത്തു. ഒളിവിൽ കഴിയുന്ന ജോൺസനെ റെയിൽവേ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 12ന് ഐലൻഡ്…
Read More...

ഒരു ലക്ഷം രൂപയുടെ പേരിൽ സംഘർഷം; പൊലീസ് എത്തിയപ്പോൾ കണ്ടത് 3 മൃതദേഹങ്ങൾ

ദുബായ്∙ ഒരു ലക്ഷം രൂപയുടെ പേരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഏഷ്യക്കാർ കൊല്ലപ്പെട്ടു; പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. നായിഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. 5,000 ദിർഹ(ഏതാണ്ട് ഒരു ലക്ഷം രൂപ)ത്തിന്റെ…
Read More...

വിഡിയോ കോളിലൂടെ നഗ്നദൃശ്യം; സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണി! പുതിയ രീതിയുമായി തട്ടിപ്പുകാർ

അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്നദൃശ്യം കാണിച്ച് ചാറ്റുകൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നെന്ന പരാതികളേറുന്നതിനിടെയാണു…
Read More...