Browsing Category

Technology

അസ്ട്രാസെനക വാക്സീൻ ഇയു ഇനി വാങ്ങുന്നില്ല; പകരം ഫൈസർ

പാരിസ്∙ ഓക്സ്ഫഡ്– അസ്ട്രാസെനക വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ജൂണിനു ശേഷം പുതുക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ (ഇയു). അസ്ട്രാസെനക വാക്സീനെക്കാൾ വിലയേറിയ ഫൈസർ–ബയോൺടെക് വാക്സീന്റെ 180 കോടി ഡോസ് വാങ്ങാനുള്ള പുതിയ കരാറാണ് ഇപ്പോൾ…
Read More...

ഒടുവിൽ ചൈനീസ് റോക്കറ്റ് കടലിൽ; വീണത് മാലദ്വീപിന് സമീപം, അപായമില്ല

വാഷിങ്ടൻ ∙ 10 ദിവസമായി ലോകജനതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരുന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിനു പടിഞ്ഞാറുവശത്തായി കടലിൽ പതിച്ചു. തിരുവനന്തപുരത്തു നിന്ന് ഏകദേശം 783 കിലോമീറ്റർ…
Read More...

കൂടുതൽ പേർ ഗുരുതരാവസ്ഥയിലേക്ക്; വെന്റിലേറ്റർ ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ കണക്കു പ്രകാരം 1249 പേർ വെന്റിലേറ്ററിന്റെ സഹായത്താലാണു കോവിഡിനോടു പൊരുതുന്നത്. 2528 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ്…
Read More...

ഇനി 3.64 ലക്ഷം ഡോസ് വാക്സീൻ മാത്രം

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സീനിൽ സംസ്ഥാനത്തു ബാക്കിയുള്ളത് 3.64 ലക്ഷം ഡോസ് മാത്രം. ഇന്നലെ 5 കേന്ദ്രങ്ങളിൽ മാത്രമാണു വാക്സീൻ നൽകിയത്. 1.75 ലക്ഷം ഡോസ് കൂടി ഉടൻ നൽകുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനിടെ, വാക്സീൻ…
Read More...

പാസിന് 2 ലക്ഷം അപേക്ഷ; 15,000 തള്ളി, സൈറ്റ് പിണങ്ങി

തിരുവനന്തപുരം ∙ ലോക്ഡൗണിലെ യാത്രയ്ക്കുള്ള പൊലീസ് പാസിന് ഇതുവരെ രണ്ടു ലക്ഷത്തോളം അപേക്ഷകൾ. പൊലീസ് വെബ്സൈറ്റ് ഇടയ്ക്കു പണിമുടക്കി. 81,797 പേർക്ക് അനുമതി നൽകി. 15,761 അപേക്ഷ തള്ളി. 77,567 എണ്ണം പരിഗണനയിലാണ്. അനിവാര്യ യാത്രകൾക്കേ…
Read More...

കർശന നിയന്ത്രണവും വാക്സിനേഷനും; മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാം

ന്യൂഡൽഹി ∙ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്താൽ കോവിഡ് മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്ന് വിദഗ്ധർ. ആദ്യ തരംഗത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ ഇപ്പോൾ ദിനംപ്രതി രോഗികളുടെ…
Read More...

കൊറോണ വായുവിലൂടെയും; 6 അടി അകലവും പോരാ

ന്യൂഡൽഹി ∙ വായുവിൽ സൂക്ഷ്മകണികകളായി നിലനിൽക്കുന്ന കൊറോണ വൈറസാണ് കോവിഡ്–19നു പ്രധാനമായും കാരണമാകുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) നടത്തിയ പഠനത്തിൽ വ്യക്തമായി. രോഗമുള്ളവരിൽ നിന്ന് 6 അടി അകലത്തിൽ ആയിരുന്നാലും കോവിഡ് ബാധിക്കാൻ…
Read More...

ചൈനീസ് റോക്കറ്റ് വീഴുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ ?

വാഷിങ്ടൻ ∙ നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്കു കടന്ന് പതിക്കാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഇന്ത്യൻ സമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചു. ഇവർ…
Read More...

കോവിഡ് മാർഗ രേഖ ഇങ്ങനെ: ആശുപത്രിയിലേക്ക് മാറ്റുന്നത് ജില്ലാ കൺട്രോൾ യൂണിറ്റ്

തിരുവനന്തപുരം ∙ ഒരാൾക്കു കോവിഡ് ബാധിച്ചാൽ ഏതു രീതിയിലാണ് ആ വ്യക്തിയും ബന്ധപ്പെട്ടവരും ആരോഗ്യ സംവിധാനങ്ങളും പ്രവർത്തിക്കേണ്ടത്? അതിനുള്ള മാർഗ രേഖ തയാറാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിങ്ങനെ : ∙…
Read More...

അടിയന്തര യാത്രയ്ക്ക് ഇ–പാസ്; വെബ്സൈറ്റ് നിലവിൽ വന്നു

തിരുവനന്തപുരം∙ ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കു കേരള പൊലീസിന്റെ ഓൺലൈൻ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് നിലവിൽവന്നു. pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വാക്സീൻ സ്വീകരിക്കുന്നതിനും തൊട്ടടുത്തു നിന്ന്…
Read More...