Browsing Category

Automotive

ഒടുവിൽ ചൈനീസ് റോക്കറ്റ് കടലിൽ; വീണത് മാലദ്വീപിന് സമീപം, അപായമില്ല

വാഷിങ്ടൻ ∙ 10 ദിവസമായി ലോകജനതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരുന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിനു പടിഞ്ഞാറുവശത്തായി കടലിൽ പതിച്ചു. തിരുവനന്തപുരത്തു നിന്ന് ഏകദേശം 783 കിലോമീറ്റർ…
Read More...

പാസിന് 2 ലക്ഷം അപേക്ഷ; 15,000 തള്ളി, സൈറ്റ് പിണങ്ങി

തിരുവനന്തപുരം ∙ ലോക്ഡൗണിലെ യാത്രയ്ക്കുള്ള പൊലീസ് പാസിന് ഇതുവരെ രണ്ടു ലക്ഷത്തോളം അപേക്ഷകൾ. പൊലീസ് വെബ്സൈറ്റ് ഇടയ്ക്കു പണിമുടക്കി. 81,797 പേർക്ക് അനുമതി നൽകി. 15,761 അപേക്ഷ തള്ളി. 77,567 എണ്ണം പരിഗണനയിലാണ്. അനിവാര്യ യാത്രകൾക്കേ…
Read More...

മോഷ്ടിച്ച ബസുമായി ലോക്ഡൗണിൽ കടന്നത് 4 ജില്ലകൾ

കോട്ടയം ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നിൽക്കുമ്പോൾ മോഷ്ടിച്ച സ്വകാര്യ ബസുമായി 4 ജില്ലകൾ കടന്ന യുവാവ് കുമരകത്തു പിടിയിൽ. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ചിറക്കൊല്ലിനീട്ടൽ ദിനൂപ് (30) ആണു പിടിയിലായത്. ബസിൽ ദിനൂപ് മാത്രമാണ്…
Read More...

അടിയന്തര യാത്രയ്ക്ക് ഇ–പാസ്; വെബ്സൈറ്റ് നിലവിൽ വന്നു

തിരുവനന്തപുരം∙ ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കു കേരള പൊലീസിന്റെ ഓൺലൈൻ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് നിലവിൽവന്നു. pass.bsafe.kerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വാക്സീൻ സ്വീകരിക്കുന്നതിനും തൊട്ടടുത്തു നിന്ന്…
Read More...

ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നിബാധ

മുംബൈ ∙ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ അഗ്നിബാധ. തീ അണച്ചതായും കപ്പലിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും നാവികസേനാ വക്താവ് അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കർണാടകയിലെ കാർവാർ തുറമുഖത്താണ് ഇപ്പോൾ…
Read More...

യാത്രാ വിലക്കിന്റെ ആധിയിൽ ആയിരങ്ങൾ; വീസ കാലാവധി നീട്ടിനൽകുമെന്നു പ്രതീക്ഷ

അബുദാബി∙ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികള‍ടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങി. ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീതിയാണ് ഒരു കൂട്ടർക്കെങ്കിൽ വീസാ കാലാവധി തീരുന്നതാണ് മറ്റൊരു…
Read More...

കാരുണ്യം നിറച്ചു കുവൈത്തിന്റെ യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക്

കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ കടലോളങ്ങൾ മുറിച്ച് 2 യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പ്രയാണം തുടങ്ങി. അവയിൽ പക്ഷെ, യുദ്ധോപകരണങ്ങൾ അല്ല, ചികിത്സാ ഉപകരണങ്ങളാണ്. പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്നവരെ ലക്ഷ്യമിട്ട് ഓക്സിജൻ സിലിണ്ടറുകൾ…
Read More...

ഇന്ത്യയിൽനിന്ന് പൗരന്മാർക്ക് 15 മുതൽ മടങ്ങാം: ഓസ്ട്രേലിയ

മെൽബൺ ∙ ഇന്ത്യയിൽ കുടുങ്ങിയ ഓസ്ട്രേലിയൻ പൗരന്മാർക്കു ഈ മാസം 15 മുതൽ നാട്ടിലേക്കു മടങ്ങാമെന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. നിലവിൽ ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള വിമാന സർവീസിനു വിലക്കുണ്ട്. വിലക്ക് ഓസ്ട്രേലിയൻ പൗരന്മാർക്കും…
Read More...

കോവിഡ് 19: പ്രാണവായുവേകാൻ മഹീന്ദ്ര ഓക്സിജൻ ഓൺ വീൽസ്

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഗുരുതര ഭീഷണി നേരിടുന്ന ഇന്ത്യയ്ക്കു പ്രാണവായു പകരാൻ ഓക്സിജൻ ഓൺ വീൽസ് പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം).  കോവിഡ് 19’രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലെ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ…
Read More...

‘നോക്കണ്ട, ഇതു മോപ്പഡ് അല്ല’… കിടിലൻ മേക്ക് ഓവർ !

ബൈക്കായി രൂപമാറ്റം വരുത്തിയ മോപ്പഡുമായി രാകേഷ് ബാബു. ബൈക്കിന്റെ എൻജിനിൽ നിർമിച്ച കാറാണ് പിന്നിൽ. ചേർത്തല കളവംകോടം ഇന്ദ്രധനുസ്സിൽ സുരേഷിന്റെ മകനാണ് രാകേഷ് ബാബു (29). 25,000 രൂപ ചെലവിട്ട് ഒരു മാസം കൊണ്ടാണ് മോപ്പഡിന് കിടിലൻ മേക്ക് ഓവർ…
Read More...