Browsing Category

National

ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി.

വെല്ലിംഗ്ടൺ: കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി. 120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കിയാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. കാൽ…
Read More...

ജാർഖണ്ഡിൽ ‍ വീണ്ടും പീഡനക്കൊലയുടെ വൃഷ്ടി.

ജാർഖണ്ഡിൽ ‍ വീണ്ടും പീഡനക്കൊലയുടെ വൃഷ്ടി. 12 വയസുകാരിയെയാണ് ബലാൽസംഗംചെയ്ത് കൊലപ്പെടുത്തിയത്. പെൺകുട്ടി ടൂഷൻ ‍ ക്ലാസിൽ ‍ പോകുന്നതിനിടയ്ക്കാണ് പീഡനശ്രമം . മൃതദേഹം കണ്ടെത്തിയത് അടുത്തുള്ള കുറ്റിക്കാട്ടിലാണ്. അന്വേഷണത്തിന് ഏഴംഗസംഘത്തെ…
Read More...

ചരിത്രാധ്യാപകനെ മതനിന്ദയാരോപിച്ച് തലയറുത്ത് കൊന്നു.

പാരീസ് :ചരിത്രാധ്യാപകനെ മതനിന്ദയാരോപിച്ച് തലയറുത്ത് കൊന്നു. പാരിസിലെ സ്കൂളിനു സമീപമായിരുന്നു സംഭവം. പൊലീസുമായുണ്ടായ വെടിവയ്പിൽ ‍ അക്രമി കൊല്ലപ്പെട്ടു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. അധ്യാപകൻ ‍ സാമുവൽ ‍ പാറ്റി ഒരു മാസം മുമ്പ് വിദ്യാർഥികളെ…
Read More...

കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയിൽ ‍ അതിതീവ്രമായി തുടരുന്നു.

കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയിൽ ‍ അതിതീവ്രമായി തുടരുന്നു. ആദ്യമായി ഒരുദിവസം പതിനായിരത്തിലേറെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തേക്കാൾ ‍ മരണം ഏറെ കുറവാണെന്നതു മാത്രമാണ് ഇപ്പോഴുള്ള ആശ്വാസം. ഇന്നലെ പതിനായിരത്തിപ്പത്ത് പേർ ‍…
Read More...

ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഴയുടെ ശക്തി കുറഞ്ഞതായി സൂചന.

ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഴയുടെ ശക്തി കുറഞ്ഞതായി സൂചന. മഴക്കെടുതി വിതച്ച മരണം 50 ആയി. വീടുകളിലെയും റോഡുകളിലെയും വെള്ളക്കെട്ട് ഇപ്പോഴും കുറഞ്ഞിട്ടില്ല. തെലങ്കാനയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു 5 ലക്ഷം രൂപ…
Read More...

നടന്‍ വിവേക് ഒബ്‍റോയിയുടെ വീട്ടില്‍ സിസിബി റെയ്‍ഡ്

മുംബൈ: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‍റോയിയുടെ വീട്ടില്‍ സിസിബി റെയ്‍ഡ്. വിവേക് ഒബ്റോയിയുടെ ബന്ധു ആദിത്യ ആല്‍വ മുബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‍ഡ് നടത്തിയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ ആദിത്യ ആല്‍വ…
Read More...

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു.

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു. 73,07,097 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 67,708 പേർക്ക് പുതിയതായി രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇന്നലെ 680 പേരാണ്…
Read More...

കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി.

കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി. രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്നതോടെയാണ് നിയന്ത്രണങ്ങൾ ‍ കടുപ്പിക്കാനുള്ള തീരുമാനമായത്. ഇതേ തുടർന്ന് ഫ്രാൻസിലെ നഗരങ്ങളിൽ രാത്രിയിൽ നിരോധനാജ്ഞ…
Read More...

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ ഇരുവരും ക്വാറൻ്റീനിലാണ് എന്ന് പറഞ്ഞു ട്രംപിൻ്റെ ഏറ്റവും അടുത്ത…
Read More...

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു. 

ക്രൂരമായി പീഡനത്തിന് ശേഷം ചികിത്സയിലായിരുന്ന പെൺക്കുട്ടി മരണത്തിന് കീഴടങ്ങി. ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയാണ് മരിച്ചത്.  നാല് പേർ ചേർന്ന് ക്രൂര പീഡനത്തിനിരയാക്കിയ 19 വയസുകാരിയുടെ നാവ് മുറിച്ച…
Read More...