കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യു കോടതി ഈ മാസം 23 വരെ നീട്ടി. മദ്യനയ കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജി…
Read More...

മുഖ്യമന്ത്രിയും മകളും അഴിമതിക്കാരാണ്,അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിപിഎമ്മിന് നേരെ കടന്നാക്രമണം നടത്തി.മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ…
Read More...

പിതൃനിന്ദ്യനായ അനില്‍ ആന്‍റണി പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നുപറക്കും, എം.എം ഹസന്‍

പത്തനംതിട്ട : പിതൃനിന്ദ നടത്തിയവനാണ് അനില്‍ ആന്‍റണി.യൂദാസിന്റെ പുതിയ അവതാരമാണ് അനില്‍ ആന്‍റണി.അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ…
Read More...

മുൻ കോൺഗ്രസ് സർക്കാരുകളെ കുറ്റം പറഞ്ഞ് എത്രകാലം? ബിജെപിയോട് പ്രിയങ്ക ഗാന്ധി.

ഉത്തരാഖണ്ഡ്, രാംനഗർ : പറയാൻ വികസന നേട്ടങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ കോൺഗ്രസ് സർക്കാരുകളെ കുറ്റം പറഞ്ഞ് എത്ര കാലം മുന്നോട്ട് പോകുമെന്ന്…
Read More...

ഓട്ടുരുളിയിൽ കണിവെള്ളരിയും, കൊന്നപ്പൂവും, വെറ്റിലയും,ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു…

തിരുവനന്തപുരം: പുതു കാലത്തിനായുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി ഐശ്വര്യത്തിന്റെയും , സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്.നിറദീപക്കാഴ്ചയിൽ കണ്ണനെ കണികണ്ടുണർന്നും, വിഷുക്കൈനീട്ടം നൽകിയും,…
Read More...

ഖലിസ്ഥാൻ നേതാവ് പ്രഭ്പ്രീത് സിംഗ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്‍ത്തകന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്.ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല…
Read More...

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈലാക്രമണം,ആളപായമില്ല

ടെൽ അവീവ്: വടക്കൻ ഇസ്രായേലിന് നേരെ ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘമായ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെ മിസൈൽ രാജ്യത്ത്…
Read More...

ബോബി ചെമ്മണ്ണൂരിന്റെ യാചക യാത്ര മലയാളിയുടെ ഒത്തൊരുമ വീണ്ടും തെളിയിച്ചു, ബോചെയ്ക്ക് അഭിനന്ദന…

തിരുവനന്തപുരം: സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുക എന്ന വമ്പൻ ലക്ഷ്യവുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തിയ…
Read More...

അമിത ലഹരി, ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളുടെ മൃതദേഹം, മറ്റൊരാൾ അവശനിലയിൽ

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി. തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30)…
Read More...

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ച നിലയിൽ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ മരിച്ചനിലയിൽ. കേസിലെ പതിനൊന്നാം പ്രതി വി ആദിത്യന്റെ…
Read More...