Browsing Category

World

നേപ്പാളിൽ ഇന്ന് വിശ്വാസവോട്ട്

കഠ്മണ്ഡു ∙ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഓലി ഇന്ന് പാർലമെന്റിൽ വിശ്വാസവോട്ട് തേടും.പുഷ്പകമൽ ദഹൽ (പ്രചണ്ഡ) നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 275 അംഗ പാർലമെന്റിൽ ഓലിയുടെ…
Read More...

അസ്ട്രാസെനക വാക്സീൻ ഇയു ഇനി വാങ്ങുന്നില്ല; പകരം ഫൈസർ

പാരിസ്∙ ഓക്സ്ഫഡ്– അസ്ട്രാസെനക വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ജൂണിനു ശേഷം പുതുക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ (ഇയു). അസ്ട്രാസെനക വാക്സീനെക്കാൾ വിലയേറിയ ഫൈസർ–ബയോൺടെക് വാക്സീന്റെ 180 കോടി ഡോസ് വാങ്ങാനുള്ള പുതിയ കരാറാണ് ഇപ്പോൾ…
Read More...

കാബൂൾ സ്കൂൾ സ്ഫോടനം: മരണം 68

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിനു മുന്നിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ മരണം 68 ആയി ഉയർന്നു. 165 പേർ പരുക്കുകളോടെ ചികിത്സയിലാണ്. മരിച്ചവരിൽ 7 പേരൊഴികെ എല്ലാം പെൺകുട്ടികളാണെന്നാണു റിപ്പോർട്ട്. ഷിയ ഭൂരിപക്ഷമേഖലയായ ദശ്ടെ…
Read More...

കിഴക്കൻ ജറുസലമിൽ ഇസ്രയേൽ അതിക്രമം; 90 പേർക്ക് പരുക്ക്

ജറുസലം ∙ സംഘർഷം തുടരുന്ന കിഴക്കൻ ജറുസലമിലെ പഴയ നഗരത്തിൽ ശനിയാഴ്ച രാത്രി ഇസ്രയേൽ പൊലീസ് നടപടിയിൽ 90 പലസ്തീൻ യുവാക്കൾക്കു പരുക്കേറ്റു. വെള്ളിയാഴ്ച അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ 205 പലസ്തീൻ പൗരന്മാർക്കു പരുക്കേറ്റു. 18…
Read More...

ഒടുവിൽ ചൈനീസ് റോക്കറ്റ് കടലിൽ; വീണത് മാലദ്വീപിന് സമീപം, അപായമില്ല

വാഷിങ്ടൻ ∙ 10 ദിവസമായി ലോകജനതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരുന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ മാലദ്വീപിനു പടിഞ്ഞാറുവശത്തായി കടലിൽ പതിച്ചു. തിരുവനന്തപുരത്തു നിന്ന് ഏകദേശം 783 കിലോമീറ്റർ…
Read More...

ചൈനീസ് വാക്‌സീന്‍ വിവിധ രാജ്യങ്ങളിലേക്ക്, അമേരിക്ക പിന്തുണച്ചേക്കും

ഹൂസ്റ്റൻ ∙ ചൈനയുടെ പുതിയ വാക്‌സീനെ അമേരിക്ക പിന്തുണയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉപയോഗത്തിനല്ല, മറിച്ച് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയാണ് യുഎസ് പിന്തുണക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍…
Read More...

പത്തുകോടി ലക്ഷ്യംവച്ചു; കിട്ടിയത് ഇരട്ടിയിലേറെ ഭക്ഷണപ്പൊതികൾ

ദുബായ് ∙ റമസാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച പത്തുകോടി ഭക്ഷണക്കിറ്റ് പദ്ധതി വൻ വിജയം. പദ്ധതി സമാപിച്ചതായി പ്രഖ്യാപിച്ചെങ്കിലും മൂന്നുമാസം കൂടി…
Read More...

ആഡംബര വില്ല വിറ്റു; വില 200 കോടിയിലേറെ രൂപ

ദുബായ് ∙പാം ജുമൈറയിൽ ആഡംബര വില്ല വിറ്റുപോയത് 200 കോടിയിലേറെ രൂപയ്ക്ക്. 20756 ചതുരശ്ര അടി വലുപ്പമുള്ള വില്ല വാങ്ങിയത് പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത യൂറോപ്പ് സ്വദേശിയാണ്. ഇതോടെ ഈ വർഷം വലിയ വിലക്ക് വിറ്റുപോകുന്ന രണ്ടാമത്തെ വില്ലയായി…
Read More...

ചൈനീസ് റോക്കറ്റ് വീഴുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ ?

വാഷിങ്ടൻ ∙ നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്കു കടന്ന് പതിക്കാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഇന്ത്യൻ സമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചു. ഇവർ…
Read More...

മാലദ്വീപിനു വെല്ലുവിളിയായി തീവ്രവാദ സ്വാധീനം

ന്യൂഡൽഹി ∙ മാലദ്വീപ് പാർലമെന്റ് സ്പീക്കറും മുൻ പ്രസിഡന്റുമായ മുഹമ്മദ് നഷീദിനെ ലക്ഷ്യമിട്ട സ്ഫോടനം, ഭീകരാക്രമണമാണെന്ന വിലയിരുത്തലിലാണു പൊലീസ്. വിശദമായ അന്വേഷണത്തിനു വിദേശസഹായവും മാലദ്വീപ് പ്രസിഡന്റ് തേടി. വിദേശികൾക്കെതിരെയും…
Read More...