Browsing Category

Cricket

ഗില്ലിനെ പ്രതീക്ഷകളുടെ അമിതഭാരം തളർത്തുന്നു: മുന്നറിയിപ്പുമായി ഗാവസ്കർ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ പ്രതീക്ഷയായ ഇരുപത്തൊന്നുകാരൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെ പ്രതീക്ഷകളുടെ അമിത ഭാരം തളർത്തുന്നുവെന്ന മുന്നറിയിപ്പുമായി മുൻ താരം സുനിൽ ഗാവസ്കർ രംഗത്ത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ കൊൽക്കത്ത…
Read More...

കോവിഡിനിടെ ഡൽഹിയിൽ തങ്ങാൻ പേടി: കിവീസ് താരങ്ങളും മാലദ്വീപിൽ

ന്യൂഡൽഹി ∙ ഡൽഹിയിൽ തങ്ങുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി ഐപിഎലിലെ ന്യൂസീലൻഡ് താരങ്ങളും മാലദ്വീപിലേക്കു പോയി. ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ചെന്നൈ താരം മിച്ചൽ സാന്റ്നർ, ബാംഗ്ലൂർ താരം കൈൽ ജയ്മിസൻ, ചെന്നൈ ടീമിന്റെ ഫിസിയോ ടോമി…
Read More...

കോവിഡിനെതിരെ ‘വിരുഷ്ക’ വക രണ്ടു കോടി രൂപ; ഏഴു കോടി പിരിക്കാൻ ക്രൗഡ് ഫണ്ടിങ്!

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനു ഫണ്ട് കണ്ടെത്താനുള്ള പദ്ധതിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും സംഭാവനയായി നൽകിയതു 2 കോടി രൂപ. 7 കോടി രൂപ സമാഹരിക്കാനുള്ള ക്രൗഡ് ഫണ്ടിങ് (ജനങ്ങളിൽനിന്നു പണം…
Read More...

ഐപിഎലിൽ കമന്ററി പറഞ്ഞ് കിട്ടിയ ശമ്പളം കോവിഡ് ഫണ്ടിലേക്ക് നൽകി മുൻ താരം ശുക്ല!

കൊൽക്കത്ത ∙ ഐപിഎൽ ക്രിക്കറ്റിനു കമന്ററി പറഞ്ഞ വകയിൽ തനിക്കു ലഭിച്ച പ്രതിഫലം മുഴുവൻ മുൻ ഇന്ത്യൻ താരം ലക്ഷ്മി രത്തൻ ശുക്ല ബംഗാൾ സർക്കാരിന്റെ കോവിഡ് ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. വ്യാഴാഴ്ച തന്റെ 40–ാം പിറന്നാൾ ദിനത്തിലാണു ശുക്ല തുക…
Read More...

ആ പ്രൈവറ്റ് ജെറ്റെടുത്ത് ഇന്ത്യയിൽ വന്നു നോക്കൂ: സ്വരം കടുപ്പിച്ച് മൈക്കൽ സ്ലേറ്റർ

മുംബൈ ∙ ഇന്ത്യയിൽനിന്നുള്ളവർ രാജ്യത്തേക്കു പ്രവേശിച്ചാൽ ജയിൽ ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു പ്രഖ്യാപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുൻ ക്രിക്കറ്റ് താരവും ഐപിഎൽ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്റർ.…
Read More...

ലാഭം മാത്രം മതിയോ? നമ്മുടെ ആളുകളെ സഹായിക്കൂ: ബിസിസിഐയോട് മുൻ താരം

മുംബൈ∙ ഇന്ത്യയിലെ ജനങ്ങൾ കോവിഡ് മൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും, അവരെ സഹായിക്കാൻ കൂട്ടാക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിമർശിച്ച് മുൻ താരം സുരീന്ദർ ഖന്ന. കോവിഡ് വ്യാപനത്തിനിടയിലും ഐപിഎൽ 14–ാം സീസണുമായി…
Read More...

ഐപിഎൽ നടത്തിപ്പ് ‘പാരയായി’; ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽ നടത്തരുതെന്ന് ആവശ്യം

മുംബൈ∙ ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയും അതീവ സുരക്ഷയിൽ ബയോ സെക്യുർ ബബ്ള്‍ സംവിധാനത്തിനുള്ളിൽ സംഘടിപ്പിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14–ാം സീസൺ കോവിഡ് മൂലം നിർത്തിവയ്ക്കുകയും ചെയ്തതോടെ, ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ഇന്ത്യയിൽനിന്ന്…
Read More...

ഐപിഎൽ ടീമുകളിലേക്ക് കോവിഡ് എങ്ങനെ വന്നു? ബിസിസിഐയ്ക്ക് നഷ്ടം 2000 കോടി രൂപ!

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് പിടിപെടുമ്പോഴും ജൈവസുരക്ഷാകുമിളയിൽ (ബയോ സെക്യുർ ബബ്‍‌ൾ) താരങ്ങളെ സുരക്ഷിതമായി പാർപ്പിച്ച് വിജയകരമായി തുടർന്നു കൊണ്ടിരുന്ന ഐപിഎലിലേക്ക് കോവിഡ് എങ്ങനെയെത്തി? ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ഐപിഎൽ ഭരണസമിതിയും…
Read More...

ചരിത്രം തിരുത്തി മാഞ്ചസ്റ്റർ സിറ്റി; പിഎസ്ജിയെ വീഴ്ത്തി ചാംപ്യൻസ് ലീഗ് ഫൈനലിൽ

മാഞ്ചസ്റ്റർ∙ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ വീഴ്ത്തി ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു…
Read More...

ഈ സീസണും യുഎഇയിൽ നടത്താമെന്ന് ഐപിഎൽ ഭരണസമിതി; ബിസിസിഐ ‘കേട്ടില്ല’!

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണും യുഎഇയിൽത്തന്നെ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശത്തോട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുഖംതിരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ട്. ഐപിഎൽ 14–ാം സീസൺ…
Read More...