കരുനാഗപ്പള്ളി. കുലശേഖരപുരം ആലക്കട കിഴക്കേത്തറ വീട്ടിൽ അബൂബക്കർ മകൻ സുനീർ (38)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുലശേഖരപുരം സ്വദേശി മനോജും സുനീഷും തമ്മിലുള്ള മുൻ വിരോധത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ബൈക്കിൽ സുഹൃത്തിനൊപ്പo യാത്ര ചെയ്യുകയായിരുന്നു മനോജിനെ പുതിയകാവ് പെട്രോൾ പമ്പിനു സമീപം വെച്ച് സുനീർ തടഞ്ഞു നിർത്തുകയായിരുന്നു തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും സുനീർ റോഡരികിൽ കിടന്ന കമ്പെടുത്ത് മനോജിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവ് നൽകിയ പരാതിയുടെ…



