പി​താ​വി​നെ മ​ക​ന്‍ വെ​ട്ടി​പ്പ​രു​ക്കേ​ല്‍​പ്പി​ച്ചു : മകൻ കസ്റ്റഡിയിൽ, സംഭവം അങ്കമാലിയിൽ

എ​റ​ണാ​കു​ളം: പി​താ​വി​നെ മ​ക​ന്‍ വെ​ട്ടി​പ്പ​രു​ക്കേ​ല്‍​പ്പി​ച്ചു. ദേ​വ​സി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

അ​ങ്ക​മാ​ലി​യി​ല്‍ ആണ് സംഭവം. മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വ​സി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ല്‍ ദേ​വ​സി​യു​ടെ മ​ക​ന്‍ ജൈ​ജു​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.