എ എം. ആരിഫ് എം പിയുടെ കാർ അപകടത്തിൽപ്പെട്ടു; എം പിക്ക് പരിക്ക്

ആലപ്പുഴ:എ എം. ആരിഫ് എം പിയുടെ കാർ അപകടത്തിൽപ്പെട്ടു; എം പിക്ക് പരിക്ക്.എം പിയെ ചേർത്തല കെ വി എം ആശുപത്രിയിലേക്ക് മാറ്റി.അൽപ്പംമുമ്പ് ദേശീയപാതയിൽ ചേർത്തല പെട്രോൾ പമ്പിനു മുന്നിലായിന്നു അപകടം.എം പി ഓടിച്ചിരുന്ന കാർ ട്രെയിലറിനു പിന്നിൽ ഇടിക്കുകയായിരുന്നു.എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്.