സാമൂഹ്യ പ്രവർത്തനത്തിൽ നിന്ന് ജെ ഡി യു ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് ജോസ് മോൻ കൊള്ളന്നൂർ…

സാമൂഹ്യ പ്രവർത്തനത്തിൽ നിന്ന് ജെ ഡി യു ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് ജോസ് മോൻ കൊള്ളന്നൂർ. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മഹാമാരി പ്രളയത്തും നിർധന കുടുംബങ്ങൾക്ക് 1500അരി കിറ്റ് നൽകിയും ഭക്ഷണം നൽകിയും.. തൃശ്ശൂർ മെഡിക്കൽ കോളേജിൽ കഞ്ഞി വിതരണം നടത്തിയും അവിടത്തെ രോഗികൾക്ക് വേണ്ടി എല്ലാ സഹായവും ചെയ്തു.. അവിടെ വരുന്ന രോഗികൾ ആരും തന്നെ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ജോസ് മോൻ കൊള്ളന്നൂർ….