ന്യൂ ഡൽഹി: ഈ വർഷം കേരളത്തിൽ കാലവർഷം നാലുദിവസം വൈകി ജൂൺ നാലിനു ആരംഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.സാധാരണ ജൂൺ മാസം ഒന്നിനാണ് കാലാവർഷം ആരംഭിക്കാറുള്ളത്. 2021 ൽ ജൂൺ മൂന്നിനും 2020 ൽ ജൂൺ ഒന്നിനും ആയിരുന്നു കാലവർഷാരംഭം.മെയ് 16 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post